-
2 തിമൊഥെയൊസ് 2:16-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 വിശുദ്ധമായതിനെ തുച്ഛീകരിക്കുന്ന വ്യർഥസംഭാഷണങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുക.+ കാരണം അത്തരം സംഭാഷണങ്ങൾ കൂടുതൽക്കൂടുതൽ അഭക്തിയിലേക്കു നയിക്കുകയേ ഉള്ളൂ. 17 അവരുടെ വാക്കുകൾ ശരീരത്തെ കാർന്നുതിന്നുന്ന വ്രണംപോലെ വ്യാപിക്കും. ഹുമനയൊസും ഫിലേത്തൊസും അക്കൂട്ടത്തിൽപ്പെട്ടവരാണ്.+ 18 “പുനരുത്ഥാനം നടന്നുകഴിഞ്ഞു”+ എന്നു വാദിച്ചുകൊണ്ട് സത്യത്തിൽനിന്ന് വ്യതിചലിച്ചുപോയിരിക്കുന്ന ഇവർ ചിലരുടെ വിശ്വാസത്തെ തകിടംമറിക്കുന്നു.
-