1 കൊരിന്ത്യർ 9:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 ദുർബലരായവരെ നേടാൻവേണ്ടി ദുർബലർക്കു ഞാൻ ദുർബലനായി.+ എങ്ങനെയെങ്കിലും ചിലരെ നേടാൻവേണ്ടി ഞാൻ എല്ലാ തരം ആളുകൾക്കും എല്ലാമായിത്തീർന്നു.
22 ദുർബലരായവരെ നേടാൻവേണ്ടി ദുർബലർക്കു ഞാൻ ദുർബലനായി.+ എങ്ങനെയെങ്കിലും ചിലരെ നേടാൻവേണ്ടി ഞാൻ എല്ലാ തരം ആളുകൾക്കും എല്ലാമായിത്തീർന്നു.