10 “അവർ കരുവേലത്തടികൊണ്ട് ഒരു പെട്ടകം ഉണ്ടാക്കണം. അതിനു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരിക്കണം.+ 11 നീ അതു തനിത്തങ്കംകൊണ്ട് പൊതിയണം.+ അതിന്റെ അകവും പുറവും പൊതിയണം. അതിനു ചുറ്റോടുചുറ്റും സ്വർണംകൊണ്ടുള്ള ഒരു വക്ക് ഉണ്ടാക്കണം.+