8 ഇതുവരെ പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: സ്വർഗത്തിൽ അത്യുന്നതന്റെ സിംഹാസനത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്ന+ ഒരു മഹാപുരോഹിതനാണു നമുക്കുള്ളത്;+ 2 അതായത്, വിശുദ്ധസ്ഥലത്തും+ സത്യകൂടാരത്തിലും ശുശ്രൂഷ ചെയ്യുന്ന ഒരു മഹാപുരോഹിതൻ. ആ കൂടാരം നിർമിച്ചതു മനുഷ്യനല്ല, യഹോവയാണ്.