ഇയ്യോബ് 29:12, 13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അനാഥനെയും* നിസ്സഹായനെയും+സഹായത്തിനായി നിലവിളിച്ച ദരിദ്രനെയും ഞാൻ രക്ഷിച്ചു.+ 13 നശിക്കാറായവൻ എന്നെ അനുഗ്രഹിച്ചു,+ഞാൻ വിധവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചു.+ യശയ്യ 58:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 വിശന്നിരിക്കുന്നവനുമായി അപ്പം പങ്കുവയ്ക്കുക,+കിടപ്പാടമില്ലാത്തവനെയും ദരിദ്രനെയും നിങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുക,വസ്ത്രമില്ലാത്തവനെ കണ്ടാൽ അവനു വസ്ത്രം നൽകുക,+സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുക.
12 അനാഥനെയും* നിസ്സഹായനെയും+സഹായത്തിനായി നിലവിളിച്ച ദരിദ്രനെയും ഞാൻ രക്ഷിച്ചു.+ 13 നശിക്കാറായവൻ എന്നെ അനുഗ്രഹിച്ചു,+ഞാൻ വിധവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചു.+
7 വിശന്നിരിക്കുന്നവനുമായി അപ്പം പങ്കുവയ്ക്കുക,+കിടപ്പാടമില്ലാത്തവനെയും ദരിദ്രനെയും നിങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുക,വസ്ത്രമില്ലാത്തവനെ കണ്ടാൽ അവനു വസ്ത്രം നൽകുക,+സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുക.