സംഖ്യ 22:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അങ്ങനെ മോവാബിലെയും മിദ്യാനിലെയും മൂപ്പന്മാർ ഭാവിഫലം പറയുന്നതിനുള്ള പ്രതിഫലവുമായി ബിലെയാമിന്റെ അടുത്തേക്കു യാത്ര തിരിച്ചു.+ ബാലാക്ക് പറഞ്ഞതെല്ലാം അവർ ബിലെയാമിനെ അറിയിച്ചു. നെഹമ്യ 13:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 കാരണം, ഇസ്രായേല്യരെ അപ്പവും വെള്ളവും കൊടുത്ത് സ്വീകരിക്കുന്നതിനു പകരം അവർ അവരെ ശപിക്കാൻ ബിലെയാമിനെ കൂലിക്കെടുത്തു.+ എങ്കിലും, നമ്മുടെ ദൈവം ആ ശാപം അനുഗ്രഹമാക്കി മാറ്റി.+
7 അങ്ങനെ മോവാബിലെയും മിദ്യാനിലെയും മൂപ്പന്മാർ ഭാവിഫലം പറയുന്നതിനുള്ള പ്രതിഫലവുമായി ബിലെയാമിന്റെ അടുത്തേക്കു യാത്ര തിരിച്ചു.+ ബാലാക്ക് പറഞ്ഞതെല്ലാം അവർ ബിലെയാമിനെ അറിയിച്ചു.
2 കാരണം, ഇസ്രായേല്യരെ അപ്പവും വെള്ളവും കൊടുത്ത് സ്വീകരിക്കുന്നതിനു പകരം അവർ അവരെ ശപിക്കാൻ ബിലെയാമിനെ കൂലിക്കെടുത്തു.+ എങ്കിലും, നമ്മുടെ ദൈവം ആ ശാപം അനുഗ്രഹമാക്കി മാറ്റി.+