യൂദ 16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അവർ പിറുപിറുപ്പുകാരും+ അവരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് പരാതി പറയുന്നവരും സ്വന്തം മോഹങ്ങളനുസരിച്ച് നടക്കുന്നവരും ആണ്.+ അവർ പൊങ്ങച്ചം പറയുകയും വീമ്പിളക്കുകയും ചെയ്യുന്നു; കാര്യം നേടാനായി മുഖസ്തുതി പറയുന്നു.+
16 അവർ പിറുപിറുപ്പുകാരും+ അവരുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് പരാതി പറയുന്നവരും സ്വന്തം മോഹങ്ങളനുസരിച്ച് നടക്കുന്നവരും ആണ്.+ അവർ പൊങ്ങച്ചം പറയുകയും വീമ്പിളക്കുകയും ചെയ്യുന്നു; കാര്യം നേടാനായി മുഖസ്തുതി പറയുന്നു.+