ഇയ്യോബ് 39:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 നിന്റെ കല്പനയനുസരിച്ചാണോ കഴുകൻ പറന്നുയരുകയും+ഉയരത്തിൽ കൂടു കൂട്ടുകയും ചെയ്യുന്നത്?+ ഇയ്യോബ് 39:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 അവിടെ ഇരുന്ന് അതു ഭക്ഷണം തേടുന്നു;+അതിന്റെ കണ്ണുകൾ ദൂരേക്കു നോക്കുന്നു. യഹസ്കേൽ 1:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അവയുടെ മുഖങ്ങളുടെ രൂപമോ: നാലിനും മനുഷ്യമുഖമുണ്ടായിരുന്നു. അവയ്ക്ക് ഓരോന്നിനും വലതുഭാഗത്ത് സിംഹത്തിന്റെ+ മുഖവും ഇടതുഭാഗത്ത് കാളയുടെ+ മുഖവും ഉണ്ടായിരുന്നു. നാലിനും കഴുകന്റെ+ മുഖവും ഉണ്ടായിരുന്നു.+
27 നിന്റെ കല്പനയനുസരിച്ചാണോ കഴുകൻ പറന്നുയരുകയും+ഉയരത്തിൽ കൂടു കൂട്ടുകയും ചെയ്യുന്നത്?+ ഇയ്യോബ് 39:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 അവിടെ ഇരുന്ന് അതു ഭക്ഷണം തേടുന്നു;+അതിന്റെ കണ്ണുകൾ ദൂരേക്കു നോക്കുന്നു. യഹസ്കേൽ 1:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അവയുടെ മുഖങ്ങളുടെ രൂപമോ: നാലിനും മനുഷ്യമുഖമുണ്ടായിരുന്നു. അവയ്ക്ക് ഓരോന്നിനും വലതുഭാഗത്ത് സിംഹത്തിന്റെ+ മുഖവും ഇടതുഭാഗത്ത് കാളയുടെ+ മുഖവും ഉണ്ടായിരുന്നു. നാലിനും കഴുകന്റെ+ മുഖവും ഉണ്ടായിരുന്നു.+
10 അവയുടെ മുഖങ്ങളുടെ രൂപമോ: നാലിനും മനുഷ്യമുഖമുണ്ടായിരുന്നു. അവയ്ക്ക് ഓരോന്നിനും വലതുഭാഗത്ത് സിംഹത്തിന്റെ+ മുഖവും ഇടതുഭാഗത്ത് കാളയുടെ+ മുഖവും ഉണ്ടായിരുന്നു. നാലിനും കഴുകന്റെ+ മുഖവും ഉണ്ടായിരുന്നു.+