യോഹന്നാൻ 19:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 30 അതു രുചിച്ചിട്ട് യേശു, “എല്ലാം പൂർത്തിയായി”+ എന്നു പറഞ്ഞ് തല കുനിച്ച് ജീവൻ വെടിഞ്ഞു.*+ വെളിപാട് 5:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 അവർ ഉറക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “അറുക്കപ്പെട്ട കുഞ്ഞാടു+ ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്തുതിയും ലഭിക്കാൻ യോഗ്യൻ.”+
12 അവർ ഉറക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: “അറുക്കപ്പെട്ട കുഞ്ഞാടു+ ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്തുതിയും ലഭിക്കാൻ യോഗ്യൻ.”+