മത്തായി 25:46 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 46 ഇവരെ എന്നേക്കുമായി നിഗ്രഹിച്ചുകളയും;*+ നീതിമാന്മാർ നിത്യജീവനിലേക്കും കടക്കും.”+ 2 തെസ്സലോനിക്യർ 1:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ഇക്കൂട്ടർക്കു വിധിക്കുന്ന നിത്യനാശമെന്ന ശിക്ഷ അവർ അനുഭവിക്കും.+ പിന്നെ അവരെ കർത്താവിന്റെ സന്നിധിയിലോ കർത്താവിന്റെ ശക്തിയുടെ മഹത്ത്വത്തിലോ കാണില്ല. വെളിപാട് 19:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അപ്പോൾത്തന്നെ അവർ വീണ്ടും പറഞ്ഞു: “യാഹിനെ സ്തുതിപ്പിൻ!*+ അവളിൽനിന്നുള്ള പുക എന്നുമെന്നേക്കും ഉയരും.”+
9 ഇക്കൂട്ടർക്കു വിധിക്കുന്ന നിത്യനാശമെന്ന ശിക്ഷ അവർ അനുഭവിക്കും.+ പിന്നെ അവരെ കർത്താവിന്റെ സന്നിധിയിലോ കർത്താവിന്റെ ശക്തിയുടെ മഹത്ത്വത്തിലോ കാണില്ല.
3 അപ്പോൾത്തന്നെ അവർ വീണ്ടും പറഞ്ഞു: “യാഹിനെ സ്തുതിപ്പിൻ!*+ അവളിൽനിന്നുള്ള പുക എന്നുമെന്നേക്കും ഉയരും.”+