വെളിപാട് 8:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 മൂന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ വിളക്കുപോലെ പ്രകാശിക്കുന്ന ഒരു വലിയ നക്ഷത്രം ആകാശത്തുനിന്ന് വീണു. അതു നദികളിൽ മൂന്നിലൊന്നിലും ഉറവകളിലും പതിച്ചു.+
10 മൂന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ വിളക്കുപോലെ പ്രകാശിക്കുന്ന ഒരു വലിയ നക്ഷത്രം ആകാശത്തുനിന്ന് വീണു. അതു നദികളിൽ മൂന്നിലൊന്നിലും ഉറവകളിലും പതിച്ചു.+