13 ആറാമത്തെ ദൂതൻ+ കാഹളം ഊതി.+ അപ്പോൾ ദൈവത്തിന്റെ മുന്നിലുള്ള സ്വർണയാഗപീഠത്തിന്റെ+ കൊമ്പുകളിൽനിന്ന് ഒരു ശബ്ദം 14 കാഹളം പിടിച്ചിരുന്ന ആറാമത്തെ ദൂതനോട് ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: “മഹാനദിയായ യൂഫ്രട്ടീസിന്റെ+ തീരത്ത് കെട്ടിയിട്ടിരുന്ന നാലു ദൈവദൂതന്മാരെ അഴിച്ചുവിടൂ.”