-
യശയ്യ 44:27, 28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 ഞാൻ ആഴമുള്ള വെള്ളത്തോട്, ‘നീരാവിയായിപ്പോകുക,
ഞാൻ നിന്റെ എല്ലാ നദികളെയും വറ്റിച്ചുകളയും’+ എന്നു പറയുന്നു.
28 ഞാൻ കോരെശിനെക്കുറിച്ച്,*+ ‘അവൻ എന്റെ ഇടയൻ,
അവൻ എന്റെ ഇഷ്ടമെല്ലാം നിറവേറ്റും’+ എന്നും
യരുശലേമിനെക്കുറിച്ച്, ‘അവളെ പുനർനിർമിക്കും’ എന്നും
ദേവാലയത്തെക്കുറിച്ച്, ‘നിനക്ക് അടിസ്ഥാനം ഇടും’+ എന്നും പറയുന്നു.”
-