വെളിപാട് 17:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 “ബാബിലോൺ എന്ന മഹതി—വേശ്യകളുടെയും+ ഭൂമിയിലെ വൃത്തികെട്ട കാര്യങ്ങളുടെയും+ മാതാവ്” എന്ന നിഗൂഢമായ ഒരു പേര് അവളുടെ നെറ്റിയിൽ എഴുതിയിരുന്നു.
5 “ബാബിലോൺ എന്ന മഹതി—വേശ്യകളുടെയും+ ഭൂമിയിലെ വൃത്തികെട്ട കാര്യങ്ങളുടെയും+ മാതാവ്” എന്ന നിഗൂഢമായ ഒരു പേര് അവളുടെ നെറ്റിയിൽ എഴുതിയിരുന്നു.