-
വെളിപാട് 17:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 പിന്നെ ദൈവാത്മാവിന്റെ ശക്തിയാൽ ദൂതൻ എന്നെ ഒരു വിജനഭൂമിയിലേക്കു കൊണ്ടുപോയി. ദൈവനിന്ദാകരമായ പേരുകൾ നിറഞ്ഞ ഒരു കാട്ടുമൃഗത്തിന്റെ പുറത്ത് ഒരു സ്ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു. കടുഞ്ചുവപ്പു നിറമുള്ള ആ കാട്ടുമൃഗത്തിന് ഏഴു തലയും പത്തു കൊമ്പും ഉണ്ടായിരുന്നു.
-