വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 19
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പ്രവൃത്തികൾ ഉള്ളടക്കം

      • പൗലോ​സ്‌ എഫെ​സൊ​സിൽ; ചിലർ വീണ്ടും സ്‌നാ​ന​മേൽക്കു​ന്നു (1-7)

      • പൗലോ​സി​ന്റെ പഠിപ്പി​ക്കൽരീ​തി (8-10)

      • ഭൂതങ്ങ​ളു​ടെ പ്രവർത്ത​ന​ത്തി​ന്മ​ധ്യേ​യും വിജയം (11-20)

      • എഫെ​സൊ​സിൽ ലഹള (21-41)

പ്രവൃത്തികൾ 19:1

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 18:24; 1കൊ 3:5, 6
  • +1കൊ 16:8, 9

സൂചികകൾ

  • ഗവേഷണസഹായി

    “യഹോ​വ​യു​ടെ വചനം പ്രചരി​ക്കു​ക​യും ശക്തിയാർജി​ക്കു​ക​യും ചെയ്‌തു”

    bt അധ്യാ. 20 ഖ. 8

പ്രവൃത്തികൾ 19:2

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 2:38

പ്രവൃത്തികൾ 19:3

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 18:24, 25

പ്രവൃത്തികൾ 19:4

ഒത്തുവാക്യങ്ങള്‍

  • +മത്ത 3:11; മർ 1:4
  • +യോഹ 1:15, 30

സൂചികകൾ

  • ഗവേഷണസഹായി

    എന്താണു സ്‌നാനം?

    ijwbq ലേഖനം 110 ഖ. 16

    സ്‌നാ​പ​ക​യോ​ഹ​ന്നാൻ വഴി ഒരുക്കു​ന്നു

    jy അധ്യാ. 11

    യോഹന്നാൻ വഴിയൊരുക്കുന്നു

    gt അധ്യാ. 11

പ്രവൃത്തികൾ 19:5

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയുടെ വചനം പ്രബലപ്പെടുന്നു!

    w91 1/1 പേ. 29 ഖ. 17

പ്രവൃത്തികൾ 19:6

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 8:14, 17
  • +പ്രവൃ 2:1, 4; 10:45, 46; 1കൊ 12:8, 10

പ്രവൃത്തികൾ 19:8

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 17:2
  • +പ്രവൃ 1:3; 28:30, 31

സൂചികകൾ

  • ഗവേഷണസഹായി

    സ്ഥിരോ​ത്സാ​ഹം

    lmd പാഠം 7

പ്രവൃത്തികൾ 19:9

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 9:1, 2; 22:4
  • +മത്ത 10:14

സൂചികകൾ

  • ഗവേഷണസഹായി

    “യഹോ​വ​യു​ടെ വചനം പ്രചരി​ക്കു​ക​യും ശക്തിയാർജി​ക്കു​ക​യും ചെയ്‌തു”

    bt അധ്യാ. 20 ഖ. 10-12

    സ്ഥിരോ​ത്സാ​ഹം

    lmd പാഠം 7

    ബൈബിൾ പദാവലി

    nwt പേ. 2346

പ്രവൃത്തികൾ 19:10

സൂചികകൾ

  • ഗവേഷണസഹായി

    “യഹോ​വ​യു​ടെ വചനം പ്രചരി​ക്കു​ക​യും ശക്തിയാർജി​ക്കു​ക​യും ചെയ്‌തു”

    bt അധ്യാ. 20 ഖ. 11

    സ്ഥിരോ​ത്സാ​ഹം

    lmd പാഠം 7

    സമഗ്രസാക്ഷ്യം നൽകുക

    w08 12/15 പേ. 17-18 ഖ. 6-7

    ക്രിസ്‌ത്യാനിത്വത്തിന്റെ വികാസം ഏഷ്യാമൈനറിൽ

    w07 8/15 പേ. 10

പ്രവൃത്തികൾ 19:11

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 14:3

സൂചികകൾ

  • ഗവേഷണസഹായി

    സ്‌മാരകാവശിഷ്ടങ്ങളുടെ ആരാധന ദൈവത്തെ പ്രസാദിപ്പിക്കുന്നുവോ?

    w92 2/15 പേ. 5

പ്രവൃത്തികൾ 19:12

അടിക്കുറിപ്പുകള്‍

  • *

    ഭൂതങ്ങളെ കുറി​ക്കു​ന്നു.

ഒത്തുവാക്യങ്ങള്‍

  • +മർ 6:56; പ്രവൃ 5:15
  • +മത്ത 10:1

സൂചികകൾ

  • ഗവേഷണസഹായി

    “യഹോ​വ​യു​ടെ വചനം പ്രചരി​ക്കു​ക​യും ശക്തിയാർജി​ക്കു​ക​യും ചെയ്‌തു”

    bt അധ്യാ. 20

    സ്‌മാരകാവശിഷ്ടങ്ങളുടെ ആരാധന ദൈവത്തെ പ്രസാദിപ്പിക്കുന്നുവോ?

    w92 2/15 പേ. 5

പ്രവൃത്തികൾ 19:13

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 16:18

പ്രവൃത്തികൾ 19:15

ഒത്തുവാക്യങ്ങള്‍

  • +മത്ത 8:28, 29; മർ 1:23, 24; ലൂക്ക 4:33, 34
  • +പ്രവൃ 16:16, 17

പ്രവൃത്തികൾ 19:19

ഒത്തുവാക്യങ്ങള്‍

  • +ആവ 18:10, 11

സൂചികകൾ

  • ഗവേഷണസഹായി

    “യഹോ​വ​യു​ടെ വചനം പ്രചരി​ക്കു​ക​യും ശക്തിയാർജി​ക്കു​ക​യും ചെയ്‌തു”

    bt അധ്യാ. 20

    ദൂതന്മാർ ആരാണ്‌? അവർ എന്തു ചെയ്യുന്നു?

    lff പാഠം 24 പോയിന്റ്‌ 5

    യഹോ​വ​യു​ടെ സഹായം സ്വീക​രി​ക്കുക, ദുഷ്ടാ​ത്മാ​ക്കളെ ചെറു​ത്തു​നിൽക്കുക

    w19.04 പേ. 22-23 ഖ. 10-11

    നിങ്ങൾ ആത്മവിദ്യ ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

    g00 10/8 പേ. 6-7

    “പിശാചിനോടു എതിർത്തുനില്‌പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും”

    w94 9/1 പേ. 26

    യഹോവയുടെ വചനം പ്രബലപ്പെടുന്നു!

    w91 1/1 പേ. 30 ഖ. 19

    ദുഷ്ടാത്മാക്കൾ ശക്തരാണ്‌

    pe അധ്യാ. 10 ഖ. 18

പ്രവൃത്തികൾ 19:20

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 6:7; 12:24; കൊലോ 1:6

സൂചികകൾ

  • ഗവേഷണസഹായി

    “ദൈവവചനം മേല്‌ക്കുമേൽ പരന്നുകൊണ്ടിരുന്നു”

    w01 4/1 പേ. 10-12 ഖ. 6-15

പ്രവൃത്തികൾ 19:21

ഒത്തുവാക്യങ്ങള്‍

  • +1കൊ 16:5
  • +പ്രവൃ 20:22
  • +പ്രവൃ 23:11

പ്രവൃത്തികൾ 19:22

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 16:1, 2
  • +2തിമ 4:20

പ്രവൃത്തികൾ 19:23

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 9:1, 2; 19:9; 22:4
  • +2കൊ 1:8

സൂചികകൾ

  • ഗവേഷണസഹായി

    “യഹോ​വ​യു​ടെ വചനം പ്രചരി​ക്കു​ക​യും ശക്തിയാർജി​ക്കു​ക​യും ചെയ്‌തു”

    bt അധ്യാ. 20

പ്രവൃത്തികൾ 19:24

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 16:16

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയുടെ തീക്ഷ്‌ണതയുള്ള സാക്ഷികൾ മുന്നേറുന്നു!

    w90 5/1 പേ. 31

പ്രവൃത്തികൾ 19:25

സൂചികകൾ

  • ഗവേഷണസഹായി

    “യഹോ​വ​യു​ടെ വചനം പ്രചരി​ക്കു​ക​യും ശക്തിയാർജി​ക്കു​ക​യും ചെയ്‌തു”

    bt അധ്യാ. 20

പ്രവൃത്തികൾ 19:26

ഒത്തുവാക്യങ്ങള്‍

  • +എഫ 1:1
  • +പ്രവൃ 17:29; 1കൊ 8:4

പ്രവൃത്തികൾ 19:27

സൂചികകൾ

  • ഗവേഷണസഹായി

    “യഹോ​വ​യു​ടെ വചനം പ്രചരി​ക്കു​ക​യും ശക്തിയാർജി​ക്കു​ക​യും ചെയ്‌തു”

    bt അധ്യാ. 20

    യഹോവയുടെ തീക്ഷ്‌ണതയുള്ള സാക്ഷികൾ മുന്നേറുന്നു!

    w90 5/1 പേ. 31

പ്രവൃത്തികൾ 19:29

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 20:4; കൊലോ 4:10; ഫിലേ 23, 24

സൂചികകൾ

  • ഗവേഷണസഹായി

    ക്രിസ്‌ത്യാനിത്വത്തിന്റെ വികാസം ഏഷ്യാമൈനറിൽ

    w07 8/15 പേ. 10

പ്രവൃത്തികൾ 19:31

സൂചികകൾ

  • ഗവേഷണസഹായി

    “യഹോ​വ​യു​ടെ വചനം പ്രചരി​ക്കു​ക​യും ശക്തിയാർജി​ക്കു​ക​യും ചെയ്‌തു”

    bt അധ്യാ. 20 ഖ. 19

പ്രവൃത്തികൾ 19:33

സൂചികകൾ

  • ഗവേഷണസഹായി

    “യഹോ​വ​യു​ടെ വചനം പ്രചരി​ക്കു​ക​യും ശക്തിയാർജി​ക്കു​ക​യും ചെയ്‌തു”

    bt അധ്യാ. 20 ഖ. 17

പ്രവൃത്തികൾ 19:35

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയുടെ വചനം പ്രബലപ്പെടുന്നു!

    w91 1/1 പേ. 30 ഖ. 20

പ്രവൃത്തികൾ 19:38

അടിക്കുറിപ്പുകള്‍

  • *

    ഒരു റോമൻ സംസ്ഥാ​ന​ത്തി​ന്റെ ഗവർണർ. പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 19:24

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയുടെ വചനം പ്രബലപ്പെടുന്നു!

    w91 1/1 പേ. 30 ഖ. 20

പ്രവൃത്തികൾ 19:39

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയുടെ വചനം പ്രബലപ്പെടുന്നു!

    w91 1/1 പേ. 30 ഖ. 20

പ്രവൃത്തികൾ 19:40

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയുടെ വചനം പ്രബലപ്പെടുന്നു!

    w91 1/1 പേ. 30 ഖ. 20

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പ്രവൃ. 19:1പ്രവൃ 18:24; 1കൊ 3:5, 6
പ്രവൃ. 19:11കൊ 16:8, 9
പ്രവൃ. 19:2പ്രവൃ 2:38
പ്രവൃ. 19:3പ്രവൃ 18:24, 25
പ്രവൃ. 19:4മത്ത 3:11; മർ 1:4
പ്രവൃ. 19:4യോഹ 1:15, 30
പ്രവൃ. 19:6പ്രവൃ 8:14, 17
പ്രവൃ. 19:6പ്രവൃ 2:1, 4; 10:45, 46; 1കൊ 12:8, 10
പ്രവൃ. 19:8പ്രവൃ 17:2
പ്രവൃ. 19:8പ്രവൃ 1:3; 28:30, 31
പ്രവൃ. 19:9പ്രവൃ 9:1, 2; 22:4
പ്രവൃ. 19:9മത്ത 10:14
പ്രവൃ. 19:11പ്രവൃ 14:3
പ്രവൃ. 19:12മർ 6:56; പ്രവൃ 5:15
പ്രവൃ. 19:12മത്ത 10:1
പ്രവൃ. 19:13പ്രവൃ 16:18
പ്രവൃ. 19:15മത്ത 8:28, 29; മർ 1:23, 24; ലൂക്ക 4:33, 34
പ്രവൃ. 19:15പ്രവൃ 16:16, 17
പ്രവൃ. 19:19ആവ 18:10, 11
പ്രവൃ. 19:20പ്രവൃ 6:7; 12:24; കൊലോ 1:6
പ്രവൃ. 19:211കൊ 16:5
പ്രവൃ. 19:21പ്രവൃ 20:22
പ്രവൃ. 19:21പ്രവൃ 23:11
പ്രവൃ. 19:22പ്രവൃ 16:1, 2
പ്രവൃ. 19:222തിമ 4:20
പ്രവൃ. 19:23പ്രവൃ 9:1, 2; 19:9; 22:4
പ്രവൃ. 19:232കൊ 1:8
പ്രവൃ. 19:24പ്രവൃ 16:16
പ്രവൃ. 19:26എഫ 1:1
പ്രവൃ. 19:26പ്രവൃ 17:29; 1കൊ 8:4
പ്രവൃ. 19:29പ്രവൃ 20:4; കൊലോ 4:10; ഫിലേ 23, 24
പ്രവൃ. 19:38പ്രവൃ 19:24
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
  • 41
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പ്രവൃത്തികൾ 19:1-41

അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ

19 അപ്പൊല്ലോസ്‌+ കൊരി​ന്തി​ലാ​യി​രി​ക്കു​മ്പോൾ പൗലോ​സ്‌ ഉൾപ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ യാത്ര ചെയ്‌ത്‌ എഫെ​സൊ​സിൽ എത്തി.+ അവിടെ പൗലോ​സ്‌ ചില ശിഷ്യ​ന്മാ​രെ കണ്ടു. 2 പൗലോസ്‌ അവരോ​ട്‌, “വിശ്വാ​സി​ക​ളാ​യി​ത്തീർന്ന​പ്പോൾ നിങ്ങൾക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചോ”+ എന്നു ചോദി​ച്ച​പ്പോൾ അവർ, “പരിശു​ദ്ധാ​ത്മാ​വോ? അങ്ങനെ​യൊ​രു കാര്യ​ത്തെ​ക്കു​റിച്ച്‌ ഞങ്ങൾ കേട്ടി​ട്ടു​പോ​ലു​മില്ല” എന്നു പറഞ്ഞു. 3 അപ്പോൾ പൗലോ​സ്‌, “പിന്നെ ഏതു സ്‌നാ​ന​മാ​ണു നിങ്ങൾ സ്വീക​രി​ച്ചത്‌” എന്നു ചോദി​ച്ചു. “യോഹ​ന്നാ​ന്റെ സ്‌നാനം”+ എന്ന്‌ അവർ പറഞ്ഞു. 4 പൗലോസ്‌ പറഞ്ഞു: “മാനസാ​ന്ത​ര​ത്തി​ന്റെ അടയാ​ള​മായ സ്‌നാ​ന​മാ​ണു യോഹ​ന്നാൻ ചെയ്യി​ച്ചത്‌.+ തനിക്കു പിന്നാലെ വരുന്ന​വ​നിൽ,+ അതായത്‌ യേശു​വിൽ, വിശ്വ​സി​ക്കാ​നാ​ണ​ല്ലോ യോഹ​ന്നാൻ ആളുക​ളോ​ടു പറഞ്ഞത്‌.” 5 ഇതു കേട്ട​പ്പോൾ അവർ കർത്താ​വായ യേശു​വി​ന്റെ നാമത്തിൽ സ്‌നാ​ന​മേറ്റു. 6 പൗലോസ്‌ അവരുടെ മേൽ കൈകൾ വെച്ച​പ്പോൾ പരിശു​ദ്ധാ​ത്മാവ്‌ അവരുടെ മേൽ വന്നു.+ അവർ പ്രവചി​ക്കാ​നും മറ്റു ഭാഷക​ളിൽ സംസാ​രി​ക്കാ​നും തുടങ്ങി.+ 7 ഏകദേശം 12 പുരു​ഷ​ന്മാർ അവി​ടെ​യു​ണ്ടാ​യി​രു​ന്നു.

8 പൗലോസ്‌ സിന​ഗോ​ഗിൽ ചെന്ന്‌+ ധൈര്യ​ത്തോ​ടെ മൂന്നു മാസം ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ പ്രസം​ഗങ്ങൾ നടത്തി,+ ബോധ്യം വരുത്തുന്ന രീതി​യിൽ അവരോ​ടു ന്യായ​വാ​ദം ചെയ്‌തു. 9 എന്നാൽ മർക്കട​മു​ഷ്ടി​ക്കാ​രായ ചിലർ അതു വിശ്വ​സി​ക്കാ​തെ ജനത്തിനു മുമ്പാകെ ഈ മാർഗത്തെക്കുറിച്ച്‌*+ അപവാദം പറഞ്ഞു. അപ്പോൾ പൗലോ​സ്‌ അവരെ വിട്ട്‌+ ശിഷ്യ​ന്മാ​രെ​യും കൂട്ടി തുറ​ന്നൊ​സി​ന്റെ സ്‌കൂ​ളി​ലെ ഹാളിൽ ചെന്ന്‌ ദിവസ​വും പ്രസം​ഗങ്ങൾ നടത്തി. 10 ഇതു രണ്ടു വർഷം തുടർന്നു. അങ്ങനെ ഏഷ്യ സംസ്ഥാ​നത്ത്‌ താമസി​ച്ചി​രുന്ന ജൂതന്മാ​രും ഗ്രീക്കു​കാ​രും എല്ലാം കർത്താ​വി​ന്റെ വചനം കേട്ടു.

11 ദൈവം പൗലോ​സി​ലൂ​ടെ അസാധാ​ര​ണ​മായ അത്ഭുതങ്ങൾ ചെയ്‌തു​കൊ​ണ്ടി​രു​ന്നു.+ 12 ആളുകൾക്കു പൗലോ​സി​ന്റെ ദേഹത്ത്‌ മുട്ടിയ ഒരു തൂവാ​ല​യോ വസ്‌ത്ര​മോ കൊടു​ത്താൽപ്പോ​ലും അവരുടെ രോഗങ്ങൾ മാറുകയും+ ദുഷ്ടാത്മാക്കൾ* പുറത്ത്‌ പോകു​ക​യും ചെയ്യു​മാ​യി​രു​ന്നു.+ 13 ഭൂതങ്ങളെ പുറത്താ​ക്കി​ക്കൊണ്ട്‌ ചുറ്റി​സ​ഞ്ച​രിച്ച ചില ജൂതന്മാ​രും ദുഷ്ടാ​ത്മാ​ക്ക​ളു​ള്ള​വരെ കർത്താ​വായ യേശു​വി​ന്റെ നാമത്തിൽ സുഖ​പ്പെ​ടു​ത്താൻ ശ്രമിച്ചു. അവർ ഇങ്ങനെ പറയു​മാ​യി​രു​ന്നു: “പൗലോ​സ്‌ പ്രസം​ഗി​ക്കുന്ന യേശു​വി​ന്റെ നാമത്തിൽ ഞാൻ നിന്നോ​ട്‌ ആജ്ഞാപി​ക്കു​ന്നു.”+ 14 ജൂതന്മാരുടെ ഒരു മുഖ്യ​പു​രോ​ഹി​ത​നായ സ്‌കേ​വ​യു​ടെ ഏഴ്‌ ആൺമക്ക​ളും ഇങ്ങനെ ചെയ്യു​മാ​യി​രു​ന്നു. 15 എന്നാൽ ദുഷ്ടാ​ത്മാവ്‌ അവരോ​ട്‌, “യേശു​വി​നെ എനിക്ക്‌ അറിയാം,+ പൗലോ​സി​നെ​യും അറിയാം,+ എന്നാൽ നിങ്ങൾ ആരാണ്‌” എന്നു ചോദി​ച്ചു. 16 എന്നിട്ട്‌ ദുഷ്ടാ​ത്മാ​വുള്ള മനുഷ്യൻ അവരുടെ മേൽ ചാടി​വീണ്‌ ഓരോ​രു​ത്ത​രെ​യാ​യി കീഴ്‌പെ​ടു​ത്തി. അങ്ങനെ പരി​ക്കേറ്റ്‌, നഗ്നരായി അവർക്ക്‌ ആ വീട്ടിൽനി​ന്ന്‌ ഓടി​പ്പോ​കേ​ണ്ടി​വന്നു. 17 ഇത്‌ എഫെ​സൊ​സിൽ താമസി​ച്ചി​രുന്ന എല്ലാ ഗ്രീക്കു​കാ​രും ജൂതന്മാ​രും അറിഞ്ഞു, എല്ലാവർക്കും ഭയമായി. അങ്ങനെ കർത്താ​വായ യേശു​വി​ന്റെ പേര്‌ ഒന്നി​നൊ​ന്നു മഹത്ത്വ​മു​ള്ള​താ​യി​ത്തീർന്നു. 18 വിശ്വാസികളായിത്തീർന്ന പലരും വന്ന്‌ തങ്ങൾ ചെയ്‌തു​കൊ​ണ്ടി​രുന്ന പാപങ്ങൾ പരസ്യ​മാ​യി ഏറ്റുപ​റ​യു​ക​യും തെറ്റുകൾ സമ്മതി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. 19 മന്ത്രപ്രയോഗങ്ങൾ നടത്തി​യി​രുന്ന ധാരാളം പേർ അവരുടെ പുസ്‌ത​ക​ങ്ങ​ളെ​ല്ലാം കൊണ്ടു​വന്ന്‌ എല്ലാവ​രു​ടെ​യും മുന്നിൽവെച്ച്‌ കത്തിച്ചു​ക​ളഞ്ഞു.+ അവർ അവയുടെ വില കണക്കു​കൂ​ട്ടി. അത്‌ 50,000 വെള്ളി​ക്കാ​ശു വരുമാ​യി​രു​ന്നു. 20 ഇങ്ങനെ യഹോവയുടെ* വചനം പ്രചരി​ക്കു​ക​യും ശക്തിയാർജി​ക്കു​ക​യും ചെയ്‌തു.+

21 ഈ സംഭവ​ങ്ങ​ളെ​ല്ലാം കഴിഞ്ഞ​പ്പോൾ, മാസിഡോണിയയിലേക്കും+ അഖായ​യി​ലേ​ക്കും അതിനു ശേഷം യരുശ​ലേ​മി​ലേ​ക്കും പോകാൻ പൗലോ​സ്‌ തീരു​മാ​നി​ച്ചു.+ “അവിടെ എത്തിയി​ട്ട്‌ എനിക്കു റോമി​ലും പോകണം”+ എന്നു പൗലോ​സ്‌ പറഞ്ഞു. 22 തനിക്കു ശുശ്രൂഷ ചെയ്‌ത​വ​രിൽ തിമൊ​ഥെ​യൊസ്‌,+ എരസ്‌തൊസ്‌+ എന്നീ രണ്ടു പേരെ പൗലോ​സ്‌ മാസി​ഡോ​ണി​യ​യി​ലേക്ക്‌ അയച്ചു. എന്നാൽ പൗലോ​സ്‌ കുറച്ച്‌ കാലം​കൂ​ടെ ഏഷ്യ സംസ്ഥാ​നത്ത്‌ താമസി​ച്ചു.

23 അക്കാലത്ത്‌ ഈ മാർഗത്തെച്ചൊല്ലി*+ വലിയ കലഹം ഉണ്ടായി.+ 24 വെള്ളികൊണ്ട്‌ അർത്തെ​മിസ്‌ ദേവി​യു​ടെ ക്ഷേത്ര​ത്തി​ന്റെ രൂപങ്ങൾ നിർമി​ച്ചി​രുന്ന ദമേ​ത്രി​യൊസ്‌ എന്നൊരു വെള്ളി​പ്പ​ണി​ക്കാ​ര​നു​ണ്ടാ​യി​രു​ന്നു. അയാൾ മറ്റു ശില്‌പി​കൾക്കു വലിയ ലാഭം ഉണ്ടാക്കി​ക്കൊ​ടു​ത്തി​രു​ന്നു.+ 25 അവരെയും ആ പണിയിൽ ഏർപ്പെ​ട്ടി​രുന്ന മറ്റുള്ള​വ​രെ​യും വിളി​ച്ചു​കൂ​ട്ടി അയാൾ ഇങ്ങനെ പറഞ്ഞു: “പുരു​ഷ​ന്മാ​രേ, നമ്മുടെ സമ്പാദ്യം മുഴുവൻ ഈ കച്ചവട​ത്തിൽനി​ന്നു​ള്ള​താ​ണെന്നു നിങ്ങൾക്കു നന്നായി അറിയാ​മ​ല്ലോ. 26 എന്നാൽ പൗലോ​സ്‌ എന്ന ആ മനുഷ്യൻ എഫെസൊസിൽ+ മാത്രമല്ല, ഏഷ്യ സംസ്ഥാ​നത്ത്‌ മുഴുവൻ നടന്ന്‌, കൈ​കൊണ്ട്‌ ഉണ്ടാക്കിയ ദൈവ​ങ്ങ​ളൊ​ന്നും ദൈവങ്ങളല്ല+ എന്നു പറഞ്ഞ്‌ വിശ്വ​സി​പ്പിച്ച്‌ വലി​യൊ​രു കൂട്ടം ആളുകളെ വഴി​തെ​റ്റി​ച്ചി​രി​ക്കു​ന്നതു നിങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്യു​ന്നി​ല്ലേ? 27 ഇങ്ങനെ പോയാൽ നമ്മുടെ ഈ കച്ചവട​ത്തി​നു മാന​ക്കേട്‌ ഉണ്ടാകു​മെന്നു മാത്രമല്ല, അർത്തെ​മിസ്‌ മഹാ​ദേ​വി​യു​ടെ ക്ഷേത്രം ഒന്നുമ​ല്ലാ​താ​കു​ക​യും ഏഷ്യ സംസ്ഥാനം തുടങ്ങി ഭൂലോ​കം മുഴു​വ​നും ആരാധി​ക്കുന്ന ആ ദേവി​യു​ടെ പ്രതാപം അസ്‌ത​മി​ക്കു​ക​യും ചെയ്യും എന്ന ഒരു വലിയ അപകട​വു​മുണ്ട്‌.” 28 ഇതു കേട്ട്‌ ദേഷ്യം മൂത്ത അവർ, “എഫെസ്യ​രു​ടെ അർത്തെ​മിസ്‌ മഹോ​ന്ന​ത​യാണ്‌!” എന്ന്‌ ആർത്തു​വി​ളി​ക്കാൻതു​ടങ്ങി.

29 നഗരത്തിൽ ആകെ ബഹളമാ​യി. അവർ എല്ലാവ​രും ചേർന്ന്‌ പൗലോ​സി​ന്റെ സഹയാ​ത്രി​ക​രായ ഗായൊ​സ്‌, അരിസ്‌തർഹോസ്‌+ എന്നീ മാസി​ഡോ​ണി​യ​ക്കാ​രെ വലിച്ചി​ഴ​ച്ചു​കൊണ്ട്‌ പ്രദർശ​ന​ശാ​ല​യി​ലേക്കു പാഞ്ഞു​ക​യറി. 30 പൗലോസ്‌ ജനക്കൂ​ട്ട​ത്തിന്‌ ഇടയി​ലേക്കു പോകാൻ ഒരുങ്ങി​യെ​ങ്കി​ലും ശിഷ്യ​ന്മാർ അതിന്‌ അനുവ​ദി​ച്ചില്ല. 31 ഉത്സവങ്ങളുടെയും മത്സരങ്ങ​ളു​ടെ​യും സംഘാ​ട​ക​രിൽ പൗലോ​സു​മാ​യി സൗഹൃ​ദ​ത്തി​ലാ​യി​രുന്ന ചിലർ ആളയച്ച്‌, പ്രദർശ​ന​ശാ​ല​യി​ലേക്കു പോകു​ന്നത്‌ അപകട​മാ​ണെന്നു പൗലോ​സി​നു മുന്നറി​യി​പ്പു കൊടു​ത്തു. 32 ജനക്കൂട്ടം ആകെ കലങ്ങി​മ​റി​യു​ക​യാ​യി​രു​ന്നു. ആളുകൾ അതുമി​തു​മൊ​ക്കെ വിളി​ച്ചു​പ​റഞ്ഞു. തങ്ങൾ എന്തിനാ​ണ്‌ അവിടെ വന്നുകൂ​ടി​യ​തെ​ന്നു​പോ​ലും അവരിൽ മിക്കവർക്കും അറിയി​ല്ലാ​യി​രു​ന്നു. 33 ജൂതന്മാർ അലക്‌സാ​ണ്ട​റി​നെ മുന്നി​ലേക്കു തള്ളിവി​ട്ട​പ്പോൾ അയാൾ സംസാ​രി​ക്ക​ണ​മെന്നു ജനക്കൂട്ടം ആവശ്യ​പ്പെട്ടു. അലക്‌സാ​ണ്ടർ കൈ​കൊണ്ട്‌ ആംഗ്യം കാണി​ച്ചിട്ട്‌ ജനത്തോ​ടു വാദി​ക്കാൻ ഒരുങ്ങി. 34 എന്നാൽ അയാൾ ഒരു ജൂതനാ​ണെന്നു മനസ്സി​ലാ​യ​പ്പോൾ അവരെ​ല്ലാം ഒരേ സ്വരത്തിൽ, “എഫെസ്യ​രു​ടെ അർത്തെ​മിസ്‌ മഹോ​ന്ന​ത​യാണ്‌!” എന്ന്‌ ആർത്തു​വി​ളി​ച്ചു. രണ്ടു മണിക്കൂ​റോ​ളം അവർ അതു തുടർന്നു.

35 ഒടുവിൽ നഗരാ​ധി​കാ​രി ജനക്കൂ​ട്ടത്തെ ശാന്തരാ​ക്കി​യിട്ട്‌ അവരോ​ടു പറഞ്ഞു: “എഫെ​സൊ​സി​ലെ പുരു​ഷ​ന്മാ​രേ, അർത്തെ​മിസ്‌ മഹാ​ദേ​വി​യു​ടെ​യും ആകാശ​ത്തു​നിന്ന്‌ വീണ പ്രതി​മ​യു​ടെ​യും ക്ഷേത്രം സംരക്ഷി​ക്കുന്ന നഗരമാ​ണ്‌ എഫെ​സൊസ്‌ എന്ന്‌ ആർക്കാണ്‌ അറിയാ​ത്തത്‌? 36 ഈ കാര്യങ്ങൾ ആർക്കും നിഷേ​ധി​ക്കാൻ പറ്റില്ല. അതു​കൊണ്ട്‌ നിങ്ങൾ ശാന്തരാ​കൂ; വെപ്രാ​ള​പ്പെട്ട്‌ ഒന്നും ചെയ്യരു​ത്‌. 37 നിങ്ങൾ പിടി​ച്ചു​കൊ​ണ്ടു​വന്ന ഈ പുരു​ഷ​ന്മാർ ക്ഷേത്രങ്ങൾ കവർച്ച ചെയ്യു​ന്ന​വ​രോ നമ്മുടെ ദേവിയെ നിന്ദി​ക്കു​ന്ന​വ​രോ അല്ല. 38 അതുകൊണ്ട്‌ ദമേത്രിയൊസിനും+ അയാളു​ടെ കൂടെ​യുള്ള ശില്‌പി​കൾക്കും വല്ല പരാതി​യു​മു​ണ്ടെ​ങ്കിൽ കോടതി കൂടുന്ന ദിവസ​ങ്ങ​ളുണ്ട്‌, നാടു​വാ​ഴി​ക​ളു​മുണ്ട്‌.* പരാതി​കൾ അവർ അവിടെ കൊണ്ടു​വ​രട്ടെ. 39 എന്നാൽ മറ്റ്‌ എന്തെങ്കി​ലും കാര്യ​മാ​ണെ​ങ്കിൽ, അധികാ​രി​കൾ വിളി​ച്ചു​കൂ​ട്ടുന്ന പൗരസ​മി​തി​യിൽവെ​ച്ചാണ്‌ അതിനു തീരു​മാ​നം ഉണ്ടാ​ക്കേ​ണ്ടത്‌. 40 ഇങ്ങനെ കൂടി​വന്ന്‌ ലഹള ഉണ്ടാക്കി​യ​തി​നെ ന്യായീ​ക​രി​ക്കാൻ ഒരു കാരണ​വും നമുക്കു പറയാ​നില്ല. അതു​കൊണ്ട്‌ നമ്മുടെ മേൽ രാജ്യ​ദ്രോ​ഹ​ക്കു​റ്റം ചുമത്താൻ സകല സാധ്യ​ത​യു​മുണ്ട്‌.” 41 ഇങ്ങനെ പറഞ്ഞിട്ട്‌ നഗരാ​ധി​കാ​രി ജനക്കൂ​ട്ടത്തെ പിരി​ച്ചു​വി​ട്ടു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2027)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക