വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഹബക്കൂക്ക്‌ 3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ഹബക്കൂക്ക്‌ ഉള്ളടക്കം

      • നടപടി​യെ​ടു​ക്കാൻ പ്രവാ​ചകൻ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു (1-19)

        • താൻ അഭി​ഷേകം ചെയ്‌ത​വരെ ദൈവം രക്ഷിക്കും (13)

        • പ്രശ്‌നങ്ങൾ ഉണ്ടായാ​ലും യഹോ​വ​യിൽ ആഹ്ലാദി​ക്കും (17, 18)

ഹബക്കൂക്ക്‌ 3:1

സൂചികകൾ

  • ഗവേഷണസഹായി

    നമ്മുടെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു

    w00 2/1 പേ. 19 ഖ. 3

ഹബക്കൂക്ക്‌ 3:2

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ഞങ്ങളുടെ കാലത്ത്‌.”

  • *

    മറ്റൊരു സാധ്യത “ഞങ്ങളുടെ കാലത്ത്‌.”

ഒത്തുവാക്യങ്ങള്‍

  • +വില 3:32

സൂചികകൾ

  • ഗവേഷണസഹായി

    കർത്താവിന്റെ ദിവസത്തിൽ ഭൂകമ്പങ്ങൾ

    re അധ്യാ. 18 ഖ. 15

    നമ്മുടെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു

    w00 2/1 പേ. 20 ഖ. 4

ഹബക്കൂക്ക്‌ 3:3

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ആവ 33:2; ന്യായ 5:4; സങ്ക 68:7, 8
  • +പുറ 19:16

സൂചികകൾ

  • ഗവേഷണസഹായി

    നമ്മുടെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു

    w00 2/1 പേ. 20

ഹബക്കൂക്ക്‌ 3:4

ഒത്തുവാക്യങ്ങള്‍

  • +പുറ 13:21

സൂചികകൾ

  • ഗവേഷണസഹായി

    നമ്മുടെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു

    w00 2/1 പേ. 20 ഖ. 6

ഹബക്കൂക്ക്‌ 3:5

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:11, 12; 16:46; 25:1, 9

സൂചികകൾ

  • ഗവേഷണസഹായി

    നമ്മുടെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു

    w00 2/1 പേ. 20 ഖ. 7

ഹബക്കൂക്ക്‌ 3:6

ഒത്തുവാക്യങ്ങള്‍

  • +യശ 13:13; ഹഗ്ഗ 2:21
  • +പുറ 14:25; 23:27
  • +സങ്ക 114:1, 4; നഹൂ 1:5

സൂചികകൾ

  • ഗവേഷണസഹായി

    നഹൂം, ഹബക്കൂക്‌, സെഫന്യാവ്‌ എന്നീ പുസ്‌തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

    w07 11/15 പേ. 10 ഖ. 8

    കർത്താവിന്റെ ദിവസത്തിൽ ഭൂകമ്പങ്ങൾ

    re അധ്യാ. 18 ഖ. 15

    നമ്മുടെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു

    w00 2/1 പേ. 21 ഖ. 8

ഹബക്കൂക്ക്‌ 3:7

ഒത്തുവാക്യങ്ങള്‍

  • +പുറ 15:14, 15; സംഖ 22:3, 4

ഹബക്കൂക്ക്‌ 3:8

ഒത്തുവാക്യങ്ങള്‍

  • +സങ്ക 114:1, 3; യശ 50:2; നഹൂ 1:4
  • +ആവ 33:26
  • +സങ്ക 68:17

ഹബക്കൂക്ക്‌ 3:9

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “അമ്പുകൾക്ക്‌.”

  • *

    മറ്റൊരു സാധ്യത “ഗോ​ത്രങ്ങൾ ആണയിട്ട്‌ പറഞ്ഞ കാര്യങ്ങൾ പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നു.”

ഹബക്കൂക്ക്‌ 3:10

ഒത്തുവാക്യങ്ങള്‍

  • +പുറ 19:18; സങ്ക 114:1, 4
  • +സങ്ക 77:16

സൂചികകൾ

  • ഗവേഷണസഹായി

    നമ്മുടെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു

    w00 2/1 പേ. 21-22 ഖ. 9-10

ഹബക്കൂക്ക്‌ 3:11

ഒത്തുവാക്യങ്ങള്‍

  • +യോശ 10:12
  • +സങ്ക 77:17, 18

സൂചികകൾ

  • ഗവേഷണസഹായി

    നമ്മുടെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു

    w00 2/1 പേ. 21-22 ഖ. 9-11

ഹബക്കൂക്ക്‌ 3:12

സൂചികകൾ

  • ഗവേഷണസഹായി

    കർത്താവിന്റെ ദിവസത്തിൽ ഭൂകമ്പങ്ങൾ

    re അധ്യാ. 18 ഖ. 15

    നമ്മുടെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു

    w00 2/1 പേ. 22 ഖ. 12

ഹബക്കൂക്ക്‌ 3:13

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കഴുത്തും.”

സൂചികകൾ

  • ഗവേഷണസഹായി

    നഹൂം, ഹബക്കൂക്‌, സെഫന്യാവ്‌ എന്നീ പുസ്‌തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

    w07 11/15 പേ. 10 ഖ. 9

    നമ്മുടെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു

    w00 2/1 പേ. 22 ഖ. 12-13

    ദൈവം പ്രതികാരം ചെയ്യുമ്പോൾ രക്ഷ സാദ്ധ്യം

    w89 5/1 പേ. 31

ഹബക്കൂക്ക്‌ 3:14

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വടികൾകൊ​ണ്ടു​തന്നെ.”

സൂചികകൾ

  • ഗവേഷണസഹായി

    നമ്മുടെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു

    w00 2/1 പേ. 22-23 ഖ. 14-15

ഹബക്കൂക്ക്‌ 3:15

സൂചികകൾ

  • ഗവേഷണസഹായി

    നമ്മുടെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു

    w00 2/1 പേ. 22-23 ഖ. 14-16

ഹബക്കൂക്ക്‌ 3:16

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എന്റെ വയറു വിറച്ചു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 119:120; യിര 23:9; ദാനി 8:27
  • +സങ്ക 42:5; യശ 26:20; വില 3:26

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയിൽ ആശ്രയിക്കൂ, ജീവിക്കൂ!

    w18.11 പേ. 17 ഖ. 18

    നമ്മുടെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു

    w00 2/1 പേ. 23 ഖ. 17

ഹബക്കൂക്ക്‌ 3:17

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തട്ടുത​ട്ടാ​യി തിരിച്ച കൃഷി​യി​ട​ത്തിൽ.”

സൂചികകൾ

  • ഗവേഷണസഹായി

    നഹൂം, ഹബക്കൂക്‌, സെഫന്യാവ്‌ എന്നീ പുസ്‌തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

    w07 11/15 പേ. 10 ഖ. 10

    നമ്മുടെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു

    w00 2/1 പേ. 24 ഖ. 18-19

ഹബക്കൂക്ക്‌ 3:18

ഒത്തുവാക്യങ്ങള്‍

  • +പുറ 15:2; 1ശമു 2:1; സങ്ക 18:2; 27:1; യശ 61:10

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയിൽ ആശ്രയിക്കൂ, ജീവിക്കൂ!

    w18.11 പേ. 17 ഖ. 18

    നഹൂം, ഹബക്കൂക്‌, സെഫന്യാവ്‌ എന്നീ പുസ്‌തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

    w07 11/15 പേ. 10 ഖ. 10

    നമ്മുടെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു

    w00 2/1 പേ. 24 ഖ. 18-20

ഹബക്കൂക്ക്‌ 3:19

ഒത്തുവാക്യങ്ങള്‍

  • +യശ 12:2; ഫിലി 4:13
  • +2ശമു 22:34

സൂചികകൾ

  • ഗവേഷണസഹായി

    നഹൂം, ഹബക്കൂക്‌, സെഫന്യാവ്‌ എന്നീ പുസ്‌തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ

    w07 11/15 പേ. 10 ഖ. 10

    നമ്മുടെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു

    w00 2/1 പേ. 24 ഖ. 20

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ഹബ. 3:2വില 3:32
ഹബ. 3:3ആവ 33:2; ന്യായ 5:4; സങ്ക 68:7, 8
ഹബ. 3:3പുറ 19:16
ഹബ. 3:4പുറ 13:21
ഹബ. 3:5സംഖ 14:11, 12; 16:46; 25:1, 9
ഹബ. 3:6യശ 13:13; ഹഗ്ഗ 2:21
ഹബ. 3:6പുറ 14:25; 23:27
ഹബ. 3:6സങ്ക 114:1, 4; നഹൂ 1:5
ഹബ. 3:7പുറ 15:14, 15; സംഖ 22:3, 4
ഹബ. 3:8സങ്ക 114:1, 3; യശ 50:2; നഹൂ 1:4
ഹബ. 3:8ആവ 33:26
ഹബ. 3:8സങ്ക 68:17
ഹബ. 3:10പുറ 19:18; സങ്ക 114:1, 4
ഹബ. 3:10സങ്ക 77:16
ഹബ. 3:11യോശ 10:12
ഹബ. 3:11സങ്ക 77:17, 18
ഹബ. 3:16സങ്ക 119:120; യിര 23:9; ദാനി 8:27
ഹബ. 3:16സങ്ക 42:5; യശ 26:20; വില 3:26
ഹബ. 3:18പുറ 15:2; 1ശമു 2:1; സങ്ക 18:2; 27:1; യശ 61:10
ഹബ. 3:19യശ 12:2; ഫിലി 4:13
ഹബ. 3:192ശമു 22:34
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
ഹബക്കൂക്ക്‌ 3:1-19

ഹബക്കൂക്ക്‌

3 ഹബക്കൂക്ക്‌ പ്രവാ​ച​കന്റെ പ്രാർഥന, ഒരു വിലാ​പ​ഗീ​തം:

 2 യഹോവേ, അങ്ങയെ​ക്കു​റിച്ച്‌ ഒരു വാർത്ത ഞാൻ കേട്ടി​രി​ക്കു​ന്നു.

യഹോവേ, അങ്ങയുടെ പ്രവൃ​ത്തി​കൾ എന്നിൽ ഭയാദ​രവ്‌ നിറയ്‌ക്കു​ന്നു.

വർഷങ്ങ​ളു​ടെ മധ്യത്തിൽ* അവയ്‌ക്കു വീണ്ടും ജീവൻ പകരേ​ണമേ,

വർഷങ്ങ​ളു​ടെ മധ്യത്തിൽ* അവ വെളി​പ്പെ​ടു​ത്തേ​ണമേ.

പ്രക്ഷു​ബ്ധ​കാ​ലത്ത്‌ കരുണ കാണി​ക്കാൻ അങ്ങ്‌ ഓർക്കേ​ണമേ.+

 3 ദൈവം തേമാ​നിൽനിന്ന്‌ വന്നു,

പരിശു​ദ്ധ​നാ​യ​വൻ പാരാൻ പർവത​ത്തിൽനിന്ന്‌ എത്തി.+ (സേലാ)*

ദൈവ​ത്തി​ന്റെ മഹത്ത്വം ആകാശത്തെ മൂടി,+

അവിടു​ത്തെ​ക്കു​റി​ച്ചുള്ള സ്‌തു​തി​കൾ ഭൂമി​യിൽ നിറഞ്ഞു.

 4 ദൈവത്തിന്റെ ശോഭ സൂര്യ​പ്ര​കാ​ശം​പോ​ലെ​യാ​യി​രു​ന്നു.+

അങ്ങയുടെ ശക്തി കുടി​കൊ​ള്ളുന്ന തൃ​ക്കൈ​യിൽനിന്ന്‌

രണ്ടു പ്രകാ​ശ​കി​ര​ണങ്ങൾ പ്രസരി​ച്ചു.

 5 പകർച്ചവ്യാധി ദൈവ​ത്തി​ന്റെ മുന്നിലും+

ചുട്ടു​പൊ​ള്ളു​ന്ന പനി ദൈവ​ത്തി​ന്റെ തൊട്ടു​പി​ന്നി​ലും നടന്നു​നീ​ങ്ങി.

 6 ദൈവം നിന്നു, ഭൂമി കുലുങ്ങി.+

ഒരു നോട്ടം​കൊണ്ട്‌ ദൈവം ജനതകളെ വിറപ്പി​ച്ചു.+

ശാശ്വ​ത​പർവ​ത​ങ്ങൾ തകർന്ന​ടി​ഞ്ഞു,

പുരാ​ത​ന​കു​ന്നു​കൾ തല കുനിച്ചു.+

പണ്ടുപ​ണ്ടു​ള്ള വഴികൾ ദൈവ​ത്തി​ന്റേ​ത​ല്ലോ.

 7 കൂശാന്റെ കൂടാ​ര​ങ്ങ​ളിൽ പരി​ഭ്രാ​ന്തി പടർന്നി​രി​ക്കു​ന്നതു ഞാൻ കണ്ടു,

മിദ്യാ​ന്റെ കൂടാ​ര​ത്തു​ണി​കൾ വിറച്ചു.+

 8 നദികൾക്കെതിരെയോ യഹോവേ,

നദികൾക്കെ​തി​രെ​യോ അങ്ങയുടെ കോപം ജ്വലി​ക്കു​ന്നത്‌?

അതോ കടലിന്‌ നേരെ​യോ അങ്ങയുടെ ക്രോധം?+

അങ്ങ്‌ കുതി​ര​പ്പു​റ​ത്തേറി പാഞ്ഞു,+

അങ്ങയുടെ യുദ്ധര​ഥങ്ങൾ വിജയം വരിച്ചു.+

 9 അങ്ങ്‌ വില്ല്‌ എടുത്ത്‌ ഒരുക്കി​വെ​ച്ചി​രി​ക്കു​ന്നു,

ആണയിട്ട്‌ ആയുധങ്ങൾക്കു* നിയോ​ഗം നൽകി​യി​രി​ക്കു​ന്നു.* (സേലാ)

അങ്ങ്‌ ഭൂമിയെ നദികൾകൊ​ണ്ട്‌ വിഭജി​ക്കു​ന്നു.

10 അങ്ങയെ കണ്ടമാ​ത്ര​യിൽ പർവതങ്ങൾ വേദന​കൊണ്ട്‌ പുളഞ്ഞു.+

പെരുമഴ പെയ്‌തു, വെള്ളം കുത്തി​യൊ​ഴു​കി.

ആഴങ്ങളിൽനിന്ന്‌ വെള്ളം ഗർജിച്ചു.+

അത്‌ അതിന്റെ കൈകൾ ഉയർത്തി.

11 സൂര്യനും ചന്ദ്രനും ആകാശ​മേ​ഘ​ങ്ങ​ളിൽ അനങ്ങാതെ നിന്നു.+

അങ്ങയുടെ അമ്പുകൾ പ്രകാ​ശം​പോ​ലെ പുറ​പ്പെട്ടു.+

അങ്ങയുടെ കുന്തങ്ങൾ മിന്നൽപ്പി​ണർപോ​ലെ തിളങ്ങി.

12 ക്രോധംപൂണ്ട്‌ അങ്ങ്‌ ഭൂമി​യി​ലൂ​ടെ നടന്നു.

കോപ​ത്തോ​ടെ അങ്ങ്‌ ജനതകളെ ചവിട്ടി​മെ​തി​ച്ചു.

13 അങ്ങയുടെ ജനത്തിന്റെ രക്ഷയ്‌ക്കാ​യി, അങ്ങയുടെ അഭിഷി​ക്തനെ രക്ഷിക്കാൻ, അങ്ങ്‌ പുറ​പ്പെട്ടു.

ദുഷ്ടന്മാ​രു​ടെ ഭവനത്തി​ന്റെ നേതാ​വി​നെ അങ്ങ്‌ തകർത്തു.

അതു മേൽക്കൂരയും* അടിത്ത​റ​യും ഉൾപ്പെടെ അപ്പാടേ തകർന്ന​ടി​ഞ്ഞു. (സേലാ)

14 അവന്റെ യോദ്ധാ​ക്കൾ എന്നെ ചിതറി​ക്കാൻ പാഞ്ഞടു​ത്ത​പ്പോൾ

അവന്റെ ആയുധങ്ങൾകൊണ്ടുതന്നെ* അങ്ങ്‌ അവരുടെ തല കുത്തി​ത്തു​ളച്ചു.

കഷ്ടപ്പെ​ടു​ന്ന​വ​നെ ആരുമ​റി​യാ​തെ വിഴു​ങ്ങാൻ അവർക്ക്‌ എത്ര സന്തോ​ഷ​മാ​യി​രു​ന്നു!

15 ഇളകിമറിയുന്ന വിശാ​ല​മായ ജലാശ​യ​ത്തി​ലൂ​ടെ,

കടലിനെ കീറി​മു​റിച്ച്‌ അങ്ങ്‌ അങ്ങയുടെ കുതി​ര​ക​ളു​മാ​യി പാഞ്ഞു​പോ​യി.

16 ആ ശബ്ദം കേട്ട്‌ ഞാൻ ഭയന്നു​പോ​യി;*

എന്റെ ചുണ്ടുകൾ വിറച്ചു,

അസ്ഥികൾ ക്ഷയിച്ചു,+

എന്റെ മുട്ടുകൾ കൂട്ടി​യി​ടി​ച്ചു.

എങ്കിലും, നമ്മളെ ആക്രമി​ക്കുന്ന ആളുക​ളു​ടെ മേലാ​ണ​ല്ലോ അതു വരുന്ന​തെന്ന്‌ ഓർത്ത്‌

കഷ്ടതയു​ടെ ദിവസ​ത്തി​നാ​യി ഞാൻ ക്ഷമയോ​ടെ കാത്തി​രി​ക്കു​ക​യാണ്‌.+

17 അത്തി മരം പൂവി​ടു​ന്നി​ല്ലെ​ങ്കി​ലും

മുന്തി​രി​വ​ള്ളി​കൾ കായ്‌ക്കു​ന്നി​ല്ലെ​ങ്കി​ലും

ഒലിവ്‌ മരത്തിൽനി​ന്ന്‌ ഫലം കിട്ടു​ന്നി​ല്ലെ​ങ്കി​ലും

വയലിൽ* ആഹാരം വിളയു​ന്നി​ല്ലെ​ങ്കി​ലും

ആട്ടിൻപ​റ്റം കൂട്ടിൽനി​ന്ന്‌ അപ്രത്യ​ക്ഷ​മാ​യാ​ലും

തൊഴു​ത്തിൽ കന്നുകാ​ലി​കൾ ഇല്ലാതാ​യാ​ലും

18 ഞാൻ യഹോ​വ​യിൽ ആഹ്ലാദി​ക്കും,

എന്റെ രക്ഷയുടെ ദൈവ​ത്തിൽ ആനന്ദി​ക്കും.+

19 പരമാധികാരിയായ യഹോ​വ​യാണ്‌ എന്റെ ബലം.+

ദൈവം എന്റെ കാലുകൾ മാനി​ന്റേ​തു​പോ​ലെ​യാ​ക്കും.

എന്നെ ഉയർന്ന സ്ഥലങ്ങളി​ലൂ​ടെ നടത്തും.+

സംഗീ​ത​സം​ഘ​നാ​യ​കന്‌; തന്ത്രി​വാ​ദ്യ​ങ്ങ​ളോ​ടെ.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2027)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക