-
ഉൽപത്തി 41:5-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 ഫറവോൻ വീണ്ടും ഉറക്കമായി; രണ്ടാമതും ഒരു സ്വപ്നം കണ്ടു. ഒരു തണ്ടിൽ പുഷ്ടിയുള്ള, മേന്മയേറിയ ഏഴു കതിരുകൾ വിളഞ്ഞുവരുന്നു.+ 6 അവയ്ക്കു പിന്നാലെ, കിഴക്കൻ കാറ്റിൽ വാടിക്കരിഞ്ഞ, ശുഷ്കിച്ച ഏഴു കതിരുകൾ വളർന്നുവന്നു. 7 ശുഷ്കിച്ച ഏഴു കതിരുകൾ പുഷ്ടിയുള്ള, മേന്മയേറിയ ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉറക്കമുണർന്നു; അതൊരു സ്വപ്നമായിരുന്നെന്നു മനസ്സിലായി.
-