ഉൽപത്തി 48:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ഞാൻ ഈജിപ്തിൽ നിന്റെ അടുത്ത് വരുന്നതിനു മുമ്പ് ഇവിടെ ഈജിപ്ത് ദേശത്ത് നിനക്ക് ഉണ്ടായ രണ്ട് ആൺമക്കൾ ഇനിമുതൽ എന്റെ മക്കളായിരിക്കും.+ രൂബേനും ശിമെയോനും+ എന്നപോലെ എഫ്രയീമും മനശ്ശെയും എന്റേതായിരിക്കും.
5 ഞാൻ ഈജിപ്തിൽ നിന്റെ അടുത്ത് വരുന്നതിനു മുമ്പ് ഇവിടെ ഈജിപ്ത് ദേശത്ത് നിനക്ക് ഉണ്ടായ രണ്ട് ആൺമക്കൾ ഇനിമുതൽ എന്റെ മക്കളായിരിക്കും.+ രൂബേനും ശിമെയോനും+ എന്നപോലെ എഫ്രയീമും മനശ്ശെയും എന്റേതായിരിക്കും.