1 ശമുവേൽ 17:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 യഹൂദയുടെ ബേത്ത്ലെഹെമിൽനിന്നുള്ള+ എഫ്രാത്ത്യനായ യിശ്ശായിയുടെ+ മകനായിരുന്നു ദാവീദ്.+ യിശ്ശായിക്ക് എട്ടു പുത്രന്മാരുണ്ടായിരുന്നു.+ ശൗലിന്റെ കാലമായപ്പോഴേക്കും യിശ്ശായിക്കു നന്നേ പ്രായംചെന്നിരുന്നു. മത്തായി 2:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ‘യഹൂദാദേശത്തിലെ ബേത്ത്ലെഹെമേ, നീ യഹൂദയിലെ അധിപതിമാരിൽ* ഒട്ടും താണവനല്ല; കാരണം, എന്റെ ജനമായ ഇസ്രായേലിനെ മേയ്ക്കാനുള്ള അധിപതി* വരുന്നതു നിന്നിൽനിന്നായിരിക്കും.’”+
12 യഹൂദയുടെ ബേത്ത്ലെഹെമിൽനിന്നുള്ള+ എഫ്രാത്ത്യനായ യിശ്ശായിയുടെ+ മകനായിരുന്നു ദാവീദ്.+ യിശ്ശായിക്ക് എട്ടു പുത്രന്മാരുണ്ടായിരുന്നു.+ ശൗലിന്റെ കാലമായപ്പോഴേക്കും യിശ്ശായിക്കു നന്നേ പ്രായംചെന്നിരുന്നു.
6 ‘യഹൂദാദേശത്തിലെ ബേത്ത്ലെഹെമേ, നീ യഹൂദയിലെ അധിപതിമാരിൽ* ഒട്ടും താണവനല്ല; കാരണം, എന്റെ ജനമായ ഇസ്രായേലിനെ മേയ്ക്കാനുള്ള അധിപതി* വരുന്നതു നിന്നിൽനിന്നായിരിക്കും.’”+