യോശുവ 19:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 രണ്ടാമത്തെ നറുക്കു+ ശിമെയോനു വീണു, കുലമനുസരിച്ച് ശിമെയോൻഗോത്രത്തിനുതന്നെ.+ അവരുടെ അവകാശം യഹൂദയുടെ അവകാശത്തിന് ഇടയിലായിരുന്നു.+ യോശുവ 21:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 41 ഇസ്രായേല്യരുടെ അവകാശത്തിനുള്ളിൽ ലേവ്യർക്കുണ്ടായിരുന്നത് ആകെ 48 നഗരവും അവയുടെ മേച്ചിൽപ്പുറങ്ങളും ആയിരുന്നു.+
19 രണ്ടാമത്തെ നറുക്കു+ ശിമെയോനു വീണു, കുലമനുസരിച്ച് ശിമെയോൻഗോത്രത്തിനുതന്നെ.+ അവരുടെ അവകാശം യഹൂദയുടെ അവകാശത്തിന് ഇടയിലായിരുന്നു.+
41 ഇസ്രായേല്യരുടെ അവകാശത്തിനുള്ളിൽ ലേവ്യർക്കുണ്ടായിരുന്നത് ആകെ 48 നഗരവും അവയുടെ മേച്ചിൽപ്പുറങ്ങളും ആയിരുന്നു.+