ഉൽപത്തി 29:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 35 ഒരിക്കൽക്കൂടി ലേയ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ലേയ പറഞ്ഞു: “ഞാൻ ഇപ്പോൾ യഹോവയെ സ്തുതിക്കും.” അങ്ങനെ അവന് യഹൂദ*+ എന്നു പേരിട്ടു. അതിനു ശേഷം ലേയയ്ക്കു പ്രസവം നിന്നു. ആവർത്തനം 33:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 മോശ യഹൂദയെ ഇങ്ങനെ അനുഗ്രഹിച്ചു:+ “യഹോവേ, യഹൂദയുടെ സ്വരം കേൾക്കേണമേ,+യഹൂദയെ സ്വന്തം ജനത്തിലേക്കു മടക്കിവരുത്തേണമേ. യഹൂദയുടെ കൈകൾ സ്വന്തം അവകാശത്തിനായി പോരാടി,ശത്രുക്കളെ നേരിടാൻ അങ്ങ് യഹൂദയ്ക്കു തുണയായിരിക്കേണമേ.”+
35 ഒരിക്കൽക്കൂടി ലേയ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ലേയ പറഞ്ഞു: “ഞാൻ ഇപ്പോൾ യഹോവയെ സ്തുതിക്കും.” അങ്ങനെ അവന് യഹൂദ*+ എന്നു പേരിട്ടു. അതിനു ശേഷം ലേയയ്ക്കു പ്രസവം നിന്നു.
7 മോശ യഹൂദയെ ഇങ്ങനെ അനുഗ്രഹിച്ചു:+ “യഹോവേ, യഹൂദയുടെ സ്വരം കേൾക്കേണമേ,+യഹൂദയെ സ്വന്തം ജനത്തിലേക്കു മടക്കിവരുത്തേണമേ. യഹൂദയുടെ കൈകൾ സ്വന്തം അവകാശത്തിനായി പോരാടി,ശത്രുക്കളെ നേരിടാൻ അങ്ങ് യഹൂദയ്ക്കു തുണയായിരിക്കേണമേ.”+