5 ശൂശൻ+ കോട്ടയിൽ മൊർദെഖായി എന്നു പേരുള്ള ഒരു ജൂതനുണ്ടായിരുന്നു; മൊർദെഖായി+ ബന്യാമീൻഗോത്രക്കാരനായ+ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകനായിരുന്നു.
7 അപ്പോൾ അഹശ്വേരശ് രാജാവ് എസ്ഥേർ രാജ്ഞിയോടും ജൂതനായ മൊർദെഖായിയോടും പറഞ്ഞു: “ഹാമാൻ ജൂതന്മാരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതുകൊണ്ട്* ഞാൻ അയാളുടെ വസ്തുവകകൾ എസ്ഥേറിനു കൊടുത്തു.+ ഞാൻ അയാളെ സ്തംഭത്തിൽ തൂക്കുകയും ചെയ്തു.+