ആവർത്തനം 2:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 അവ്വീമ്യരാകട്ടെ, ഗസ്സ വരെയുള്ള സ്ഥലത്ത് താമസമാക്കിയിരുന്നു.+ എന്നാൽ കഫ്തോരിൽനിന്ന്*+ പുറപ്പെട്ടുവന്ന കഫ്തോരീമ്യർ അവരെ പാടേ നശിപ്പിച്ച് അവരുടെ സ്ഥലത്ത് താമസമാക്കി.)
23 അവ്വീമ്യരാകട്ടെ, ഗസ്സ വരെയുള്ള സ്ഥലത്ത് താമസമാക്കിയിരുന്നു.+ എന്നാൽ കഫ്തോരിൽനിന്ന്*+ പുറപ്പെട്ടുവന്ന കഫ്തോരീമ്യർ അവരെ പാടേ നശിപ്പിച്ച് അവരുടെ സ്ഥലത്ത് താമസമാക്കി.)