ഉൽപത്തി 13:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 ലോത്ത് നോക്കിയപ്പോൾ യോർദാൻ പ്രദേശം+ നല്ല നീരൊഴുക്കുള്ളതാണെന്നു കണ്ടു. (യഹോവ സൊദോമും ഗൊമോറയും നശിപ്പിക്കുന്നതിനു മുമ്പ്) അതു സോവർ+ വരെ യഹോവയുടെ തോട്ടംപോലെയും+ ഈജിപ്ത് ദേശംപോലെയും ആയിരുന്നു. ഉൽപത്തി 19:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 അപ്പോൾ യഹോവ സ്വർഗത്തിൽനിന്ന്, യഹോവയുടെ സന്നിധിയിൽനിന്നുതന്നെ, സൊദോമിന്റെയും ഗൊമോറയുടെയും മേൽ തീയും ഗന്ധകവും* വർഷിച്ചു.+ യൂദ 7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 അങ്ങനെതന്നെ, കടുത്ത ലൈംഗിക അധാർമികതയിലും* പ്രകൃതിവിരുദ്ധമായ ജഡികമോഹങ്ങളിലും*+ മുഴുകിയ സൊദോമിനെയും ഗൊമോറയെയും ചുറ്റുമുള്ള നഗരങ്ങളെയും ദൈവം നിത്യാഗ്നികൊണ്ട് ശിക്ഷിച്ചു. അവരെ നമുക്ക് ഒരു മുന്നറിയിപ്പായി തന്നിരിക്കുന്നു.+
10 ലോത്ത് നോക്കിയപ്പോൾ യോർദാൻ പ്രദേശം+ നല്ല നീരൊഴുക്കുള്ളതാണെന്നു കണ്ടു. (യഹോവ സൊദോമും ഗൊമോറയും നശിപ്പിക്കുന്നതിനു മുമ്പ്) അതു സോവർ+ വരെ യഹോവയുടെ തോട്ടംപോലെയും+ ഈജിപ്ത് ദേശംപോലെയും ആയിരുന്നു.
24 അപ്പോൾ യഹോവ സ്വർഗത്തിൽനിന്ന്, യഹോവയുടെ സന്നിധിയിൽനിന്നുതന്നെ, സൊദോമിന്റെയും ഗൊമോറയുടെയും മേൽ തീയും ഗന്ധകവും* വർഷിച്ചു.+
7 അങ്ങനെതന്നെ, കടുത്ത ലൈംഗിക അധാർമികതയിലും* പ്രകൃതിവിരുദ്ധമായ ജഡികമോഹങ്ങളിലും*+ മുഴുകിയ സൊദോമിനെയും ഗൊമോറയെയും ചുറ്റുമുള്ള നഗരങ്ങളെയും ദൈവം നിത്യാഗ്നികൊണ്ട് ശിക്ഷിച്ചു. അവരെ നമുക്ക് ഒരു മുന്നറിയിപ്പായി തന്നിരിക്കുന്നു.+