-
ഉൽപത്തി 26:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
26 അബ്രാഹാമിന്റെ കാലത്ത് ഉണ്ടായ ആദ്യത്തെ ക്ഷാമത്തിനു+ ശേഷം ദേശത്ത് മറ്റൊരു ക്ഷാമം ഉണ്ടായി. അതുകൊണ്ട് യിസ്ഹാക്ക് ഗരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുത്തേക്കു പോയി. 2 അപ്പോൾ യഹോവ യിസ്ഹാക്കിനു പ്രത്യക്ഷനായി. ദൈവം പറഞ്ഞു: “ഈജിപ്തിലേക്കു പോകരുത്. ഞാൻ കാണിച്ചുതരുന്ന ദേശത്ത് താമസിക്കുക.
-