പുറപ്പാട് 31:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 ഇത് എനിക്കും ഇസ്രായേൽ ജനത്തിനും ഇടയിൽ ദീർഘകാലത്തേക്കുള്ള ഒരു അടയാളമാണ്.+ കാരണം ആറു ദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും ഉണ്ടാക്കി. ഏഴാം ദിവസമോ ദൈവം ആത്മസംതൃപ്തിയോടെ വിശ്രമിച്ചു.’”+ എബ്രായർ 4:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ഏഴാം ദിവസത്തെക്കുറിച്ച് ദൈവം ഒരിടത്ത് ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ: “തന്റെ എല്ലാ പ്രവൃത്തിയും തീർത്ത് ദൈവം ഏഴാം ദിവസം വിശ്രമിച്ചു.”+
17 ഇത് എനിക്കും ഇസ്രായേൽ ജനത്തിനും ഇടയിൽ ദീർഘകാലത്തേക്കുള്ള ഒരു അടയാളമാണ്.+ കാരണം ആറു ദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും ഉണ്ടാക്കി. ഏഴാം ദിവസമോ ദൈവം ആത്മസംതൃപ്തിയോടെ വിശ്രമിച്ചു.’”+
4 ഏഴാം ദിവസത്തെക്കുറിച്ച് ദൈവം ഒരിടത്ത് ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ: “തന്റെ എല്ലാ പ്രവൃത്തിയും തീർത്ത് ദൈവം ഏഴാം ദിവസം വിശ്രമിച്ചു.”+