ഉൽപത്തി 7:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 കരയിലുള്ളതെല്ലാം, മൂക്കിൽ ജീവശ്വാസമുള്ളതൊക്കെ,+ നശിച്ചു. യശയ്യ 42:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ആകാശത്തിന്റെ സ്രഷ്ടാവ്, അതിനെ വിരിച്ചൊരുക്കിയ മഹാദൈവം,+ഭൂമിയെ വിരിച്ച് അതിൽ സകലവും നിർമിച്ച ദൈവം,+അതിലെ മനുഷ്യർക്കു ശ്വാസം നൽകുന്ന ദൈവം,+അതിൽ നടക്കുന്നവർക്കു ജീവൻ* നൽകുന്ന ദൈവം,+യഹോവ എന്ന സത്യദൈവം, ഇങ്ങനെ പറയുന്നു: പ്രവൃത്തികൾ 17:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 ദൈവത്തിന് ഒന്നിന്റെയും ആവശ്യമില്ല, മനുഷ്യരുടെ ശുശ്രൂഷയും ആവശ്യമില്ല.+ കാരണം, ദൈവമാണ് എല്ലാവർക്കും ജീവനും ശ്വാസവും+ മറ്റു സകലവും നൽകുന്നത്.
5 ആകാശത്തിന്റെ സ്രഷ്ടാവ്, അതിനെ വിരിച്ചൊരുക്കിയ മഹാദൈവം,+ഭൂമിയെ വിരിച്ച് അതിൽ സകലവും നിർമിച്ച ദൈവം,+അതിലെ മനുഷ്യർക്കു ശ്വാസം നൽകുന്ന ദൈവം,+അതിൽ നടക്കുന്നവർക്കു ജീവൻ* നൽകുന്ന ദൈവം,+യഹോവ എന്ന സത്യദൈവം, ഇങ്ങനെ പറയുന്നു:
25 ദൈവത്തിന് ഒന്നിന്റെയും ആവശ്യമില്ല, മനുഷ്യരുടെ ശുശ്രൂഷയും ആവശ്യമില്ല.+ കാരണം, ദൈവമാണ് എല്ലാവർക്കും ജീവനും ശ്വാസവും+ മറ്റു സകലവും നൽകുന്നത്.