-
ഉൽപത്തി 25:13-16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 യിശ്മായേലിന്റെ ആൺമക്കളുടെ പേരുകൾ—അവരുടെ പേരുകളും കുടുംബങ്ങളും അനുസരിച്ചുള്ള പട്ടിക—ഇതാണ്: യിശ്മായേലിന്റെ മൂത്ത മകൻ നെബായോത്ത്.+ പിന്നെ കേദാർ,+ അദ്ബെയേൽ, മിബ്ശാം,+ 14 മിശ്മ, ദൂമ, മസ്സ, 15 ഹദദ്, തേമ, യതൂർ, നാഫീശ്, കേദെമ. 16 വാസസ്ഥലങ്ങളും പാളയങ്ങളും* അനുസരിച്ച് യിശ്മായേലിന്റെ ആൺമക്കളുടെ പേരുകൾ ഇവയാണ്. കുലമനുസരിച്ച് 12 തലവന്മാർ.+
-