ഉൽപത്തി 18:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അബ്രാഹാം നോക്കിയപ്പോൾ കുറച്ച് അകലെ മൂന്നു പുരുഷന്മാർ നിൽക്കുന്നതു കണ്ടു.+ അവരെ സ്വീകരിക്കാൻ അബ്രാഹാം കൂടാരവാതിൽക്കൽനിന്ന് അവരുടെ അടുത്തേക്ക് ഓടിച്ചെന്നു. നിലംവരെ കുമ്പിട്ടശേഷം ഉൽപത്തി 18:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 പിന്നെ ആ പുരുഷന്മാർ* അവിടെനിന്ന് സൊദോമിലേക്കു പോയി. യഹോവ+ അബ്രാഹാമിന്റെകൂടെ നിന്നു.
2 അബ്രാഹാം നോക്കിയപ്പോൾ കുറച്ച് അകലെ മൂന്നു പുരുഷന്മാർ നിൽക്കുന്നതു കണ്ടു.+ അവരെ സ്വീകരിക്കാൻ അബ്രാഹാം കൂടാരവാതിൽക്കൽനിന്ന് അവരുടെ അടുത്തേക്ക് ഓടിച്ചെന്നു. നിലംവരെ കുമ്പിട്ടശേഷം