10 അപ്പോൾ അവരിൽ ഒരാൾ പറഞ്ഞു: “അടുത്ത വർഷം ഇതേ സമയത്ത് ഞാൻ നിങ്ങളുടെ അടുത്ത് തിരിച്ചുവരും. സാറയ്ക്ക് അപ്പോൾ ഒരു മകൻ ഉണ്ടായിരിക്കും.”+ ഇതെല്ലാം കേട്ടുകൊണ്ട് അബ്രാഹാമിന്റെ ഭാര്യ സാറ കൂടാരവാതിൽക്കൽ ആ പുരുഷന്റെ പുറകിലായി നിൽക്കുന്നുണ്ടായിരുന്നു.