2 അപ്പോൾ അബ്രാം പറഞ്ഞു: “പരമാധികാരിയായ യഹോവേ, എനിക്കു മക്കളില്ലല്ലോ. ദമസ്കൊസുകാരനായ എലീയേസെരാണ്+ എന്റെ അനന്തരാവകാശി. അങ്ങനെയിരിക്കെ അങ്ങ് എനിക്ക് എന്തു പ്രതിഫലമാണു തരാൻപോകുന്നത്?”
4 എന്നാൽ യഹോവയുടെ മറുപടി ഇതായിരുന്നു: “ഇല്ല, എലീയേസെർ നിന്റെ അനന്തരാവകാശിയാകില്ല. നിന്റെ സ്വന്തം മകൻതന്നെ* നിന്റെ അനന്തരാവകാശിയാകും.”+
30 എന്നാൽ തിരുവെഴുത്ത് എന്തു പറയുന്നു? “ദാസിയെയും മകനെയും ഇറക്കിവിട്. ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടൊപ്പം ഒരിക്കലും അവകാശിയാകരുത്.”+