ഉൽപത്തി 26:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 അങ്ങനെ, യിസ്ഹാക്കിന്റെ അപ്പനായ അബ്രാഹാമിന്റെ കാലത്ത് അബ്രാഹാമിന്റെ ദാസന്മാർ കുഴിച്ച കിണറുകളെല്ലാം+ ഫെലിസ്ത്യർ മണ്ണിട്ട് മൂടി. ഉൽപത്തി 26:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 അപ്പോൾ ഗരാരിലെ ഇടയന്മാർ വന്ന്, “ഈ വെള്ളം ഞങ്ങളുടേതാണ്” എന്നു പറഞ്ഞ് യിസ്ഹാക്കിന്റെ ഇടയന്മാരോടു വഴക്കിട്ടു. അവർ വഴക്കിട്ടതുകൊണ്ട് യിസ്ഹാക്ക് ആ കിണറിന് ഏശക്ക്* എന്നു പേരിട്ടു.
15 അങ്ങനെ, യിസ്ഹാക്കിന്റെ അപ്പനായ അബ്രാഹാമിന്റെ കാലത്ത് അബ്രാഹാമിന്റെ ദാസന്മാർ കുഴിച്ച കിണറുകളെല്ലാം+ ഫെലിസ്ത്യർ മണ്ണിട്ട് മൂടി.
20 അപ്പോൾ ഗരാരിലെ ഇടയന്മാർ വന്ന്, “ഈ വെള്ളം ഞങ്ങളുടേതാണ്” എന്നു പറഞ്ഞ് യിസ്ഹാക്കിന്റെ ഇടയന്മാരോടു വഴക്കിട്ടു. അവർ വഴക്കിട്ടതുകൊണ്ട് യിസ്ഹാക്ക് ആ കിണറിന് ഏശക്ക്* എന്നു പേരിട്ടു.