ഉൽപത്തി 11:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 അബ്രാമും നാഹോരും വിവാഹം കഴിച്ചു. അബ്രാമിന്റെ ഭാര്യയുടെ പേര് സാറായി+ എന്നായിരുന്നു. ഹാരാന്റെ മകളായ മിൽക്കയായിരുന്നു നാഹോരിന്റെ ഭാര്യ. ഹാരാൻ മിൽക്കയുടെ+ മാത്രമല്ല യിസ്കയുടെയും അപ്പനായിരുന്നു.
29 അബ്രാമും നാഹോരും വിവാഹം കഴിച്ചു. അബ്രാമിന്റെ ഭാര്യയുടെ പേര് സാറായി+ എന്നായിരുന്നു. ഹാരാന്റെ മകളായ മിൽക്കയായിരുന്നു നാഹോരിന്റെ ഭാര്യ. ഹാരാൻ മിൽക്കയുടെ+ മാത്രമല്ല യിസ്കയുടെയും അപ്പനായിരുന്നു.