ഉൽപത്തി 22:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അപ്പോൾ ദൈവം പറഞ്ഞു: “നിന്റെ മകനെ, നീ ഒരുപാടു സ്നേഹിക്കുന്ന നിന്റെ ഒരേ ഒരു മകനായ+ യിസ്ഹാക്കിനെ,+ കൂട്ടിക്കൊണ്ട് മോരിയ+ ദേശത്തേക്കു യാത്രയാകുക. അവിടെ ഞാൻ കാണിക്കുന്ന ഒരു മലയിൽ നീ അവനെ ദഹനയാഗമായി അർപ്പിക്കണം.” മത്തായി 1:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 1 അബ്രാഹാമിന്റെ മകനായ+ ദാവീദിന്റെ മകനായ+ യേശുക്രിസ്തുവിന്റെ ചരിത്രം* അടങ്ങുന്ന പുസ്തകം: 2 അബ്രാഹാമിനു+ യിസ്ഹാക്ക് ജനിച്ചു.+യിസ്ഹാക്കിനു യാക്കോബ് ജനിച്ചു.+യാക്കോബിന് യഹൂദയും+ വേറെ ആൺമക്കളും ജനിച്ചു.+
2 അപ്പോൾ ദൈവം പറഞ്ഞു: “നിന്റെ മകനെ, നീ ഒരുപാടു സ്നേഹിക്കുന്ന നിന്റെ ഒരേ ഒരു മകനായ+ യിസ്ഹാക്കിനെ,+ കൂട്ടിക്കൊണ്ട് മോരിയ+ ദേശത്തേക്കു യാത്രയാകുക. അവിടെ ഞാൻ കാണിക്കുന്ന ഒരു മലയിൽ നീ അവനെ ദഹനയാഗമായി അർപ്പിക്കണം.”
1 അബ്രാഹാമിന്റെ മകനായ+ ദാവീദിന്റെ മകനായ+ യേശുക്രിസ്തുവിന്റെ ചരിത്രം* അടങ്ങുന്ന പുസ്തകം: 2 അബ്രാഹാമിനു+ യിസ്ഹാക്ക് ജനിച്ചു.+യിസ്ഹാക്കിനു യാക്കോബ് ജനിച്ചു.+യാക്കോബിന് യഹൂദയും+ വേറെ ആൺമക്കളും ജനിച്ചു.+