ഉൽപത്തി 27:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 നീ ഇപ്പോൾ നിന്റെ ആയുധമായ വില്ലും ആവനാഴിയും എടുത്ത് കാട്ടിൽ ചെന്ന് എനിക്കുവേണ്ടി കുറച്ച് മൃഗങ്ങളെ വേട്ടയാടിപ്പിടിക്കുക.+ ഉൽപത്തി 27:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 പക്ഷേ യിസ്ഹാക്ക് ഏശാവിനോടു സംസാരിക്കുന്നതു റിബെക്ക കേൾക്കുന്നുണ്ടായിരുന്നു. മൃഗത്തെ വേട്ടയാടിക്കൊണ്ടുവരാൻ ഏശാവ് കാട്ടിലേക്കു പോയപ്പോൾ+
3 നീ ഇപ്പോൾ നിന്റെ ആയുധമായ വില്ലും ആവനാഴിയും എടുത്ത് കാട്ടിൽ ചെന്ന് എനിക്കുവേണ്ടി കുറച്ച് മൃഗങ്ങളെ വേട്ടയാടിപ്പിടിക്കുക.+
5 പക്ഷേ യിസ്ഹാക്ക് ഏശാവിനോടു സംസാരിക്കുന്നതു റിബെക്ക കേൾക്കുന്നുണ്ടായിരുന്നു. മൃഗത്തെ വേട്ടയാടിക്കൊണ്ടുവരാൻ ഏശാവ് കാട്ടിലേക്കു പോയപ്പോൾ+