-
മലാഖി 1:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 യഹോവ പറയുന്നു: “ഞാൻ നിങ്ങളെ സ്നേഹിച്ചു.”+
പക്ഷേ നിങ്ങൾ, “അങ്ങ് ഞങ്ങളെ എങ്ങനെയാണു സ്നേഹിച്ചത്” എന്നു ചോദിക്കുന്നു.
യഹോവ പറയുന്നു: “ഏശാവ് യാക്കോബിന്റെ സഹോദരനായിരുന്നില്ലേ?+ എന്നാൽ ഞാൻ യാക്കോബിനെ സ്നേഹിച്ചു, 3 ഏശാവിനെ വെറുത്തു.+ അവന്റെ പർവതങ്ങൾ ഞാൻ ശൂന്യമാക്കി,+ അവന്റെ അവകാശം വിജനഭൂമിയിലെ* കുറുനരികൾക്കുവേണ്ടി മാറ്റിവെച്ചു.”+
-