ഉൽപത്തി 26:34, 35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 ഏശാവിന് 40 വയസ്സായപ്പോൾ ഏശാവ് ഹിത്യനായ ബയേരിയുടെ മകൾ യഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും വിവാഹം കഴിച്ചു.+ 35 യിസ്ഹാക്കിനും റിബെക്കയ്ക്കും അവർ വലിയ മനോവേദനയ്ക്കു കാരണമായിത്തീർന്നു.+ ഉൽപത്തി 28:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 കനാന്യപുത്രിമാരെ തന്റെ അപ്പനായ യിസ്ഹാക്കിന് ഇഷ്ടമല്ലെന്ന്+ അപ്പോൾ ഏശാവിനു മനസ്സിലായി.
34 ഏശാവിന് 40 വയസ്സായപ്പോൾ ഏശാവ് ഹിത്യനായ ബയേരിയുടെ മകൾ യഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും വിവാഹം കഴിച്ചു.+ 35 യിസ്ഹാക്കിനും റിബെക്കയ്ക്കും അവർ വലിയ മനോവേദനയ്ക്കു കാരണമായിത്തീർന്നു.+