ഉൽപത്തി 17:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 നിന്റെ പേര് ഇനി അബ്രാം* എന്നല്ല, അബ്രാഹാം* എന്നാകും. കാരണം ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കും. ഉൽപത്തി 46:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 ഇവരാണു പദ്ദൻ-അരാമിൽവെച്ച് ലേയ യാക്കോബിനു പ്രസവിച്ച ആൺമക്കൾ. ദീന+ എന്നൊരു മകളെയും അവൾ പ്രസവിച്ചു. അങ്ങനെ ആകെ 33 മക്കൾ. ഉൽപത്തി 46:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 യാക്കോബിന്റെ ഭാര്യ റാഹേലിന്റെ ആൺമക്കൾ: യോസേഫ്,+ ബന്യാമീൻ.+ 1 ദിനവൃത്താന്തം 2:1, 2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ഇസ്രായേലിന്റെ+ ആൺമക്കൾ: രൂബേൻ,+ ശിമെയോൻ,+ ലേവി,+ യഹൂദ,+ യിസ്സാഖാർ,+ സെബുലൂൻ,+ 2 ദാൻ,+ യോസേഫ്,+ ബന്യാമീൻ,+ നഫ്താലി,+ ഗാദ്,+ ആശേർ.+
5 നിന്റെ പേര് ഇനി അബ്രാം* എന്നല്ല, അബ്രാഹാം* എന്നാകും. കാരണം ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കും.
15 ഇവരാണു പദ്ദൻ-അരാമിൽവെച്ച് ലേയ യാക്കോബിനു പ്രസവിച്ച ആൺമക്കൾ. ദീന+ എന്നൊരു മകളെയും അവൾ പ്രസവിച്ചു. അങ്ങനെ ആകെ 33 മക്കൾ.
2 ഇസ്രായേലിന്റെ+ ആൺമക്കൾ: രൂബേൻ,+ ശിമെയോൻ,+ ലേവി,+ യഹൂദ,+ യിസ്സാഖാർ,+ സെബുലൂൻ,+ 2 ദാൻ,+ യോസേഫ്,+ ബന്യാമീൻ,+ നഫ്താലി,+ ഗാദ്,+ ആശേർ.+