-
ഉൽപത്തി 26:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 ആ രാത്രി യഹോവ പ്രത്യക്ഷനായി യിസ്ഹാക്കിനോടു പറഞ്ഞു: “ഞാൻ നിന്റെ അപ്പനായ അബ്രാഹാമിന്റെ ദൈവമാണ്.+ പേടിക്കേണ്ടാ,+ ഞാൻ നിന്റെകൂടെയുണ്ട്. എന്റെ ദാസനായ അബ്രാഹാം നിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ച് നിന്റെ സന്തതിയെ* അനേകമായി വർധിപ്പിക്കും.”+ 25 അങ്ങനെ യിസ്ഹാക്ക് അവിടെ ഒരു യാഗപീഠം പണിത് യഹോവയുടെ പേര് വാഴ്ത്തിസ്തുതിച്ചു.+ അവിടെ യിസ്ഹാക്ക് കൂടാരം അടിച്ചു.+ യിസ്ഹാക്കിന്റെ ദാസന്മാർ അവിടെയും ഒരു കിണർ കുഴിച്ചു.
-