ഉൽപത്തി 35:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 ഒടുവിൽ യാക്കോബ് അപ്പൻ താമസിച്ചിരുന്ന സ്ഥലത്ത്, അതായത് ഹെബ്രോൻ എന്ന് അറിയപ്പെടുന്ന കിര്യത്ത്-അർബയിലെ മമ്രേയിൽ,+ എത്തി. അവിടെയാണ് അബ്രാഹാമും യിസ്ഹാക്കും പരദേശികളായി താമസിച്ചിരുന്നത്.+
27 ഒടുവിൽ യാക്കോബ് അപ്പൻ താമസിച്ചിരുന്ന സ്ഥലത്ത്, അതായത് ഹെബ്രോൻ എന്ന് അറിയപ്പെടുന്ന കിര്യത്ത്-അർബയിലെ മമ്രേയിൽ,+ എത്തി. അവിടെയാണ് അബ്രാഹാമും യിസ്ഹാക്കും പരദേശികളായി താമസിച്ചിരുന്നത്.+