-
ഉൽപത്തി 33:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
33 യാക്കോബ് നോക്കിയപ്പോൾ ഏശാവ് 400 ആളുകളുമായി+ വരുന്നതു കണ്ടു. അപ്പോൾ യാക്കോബ് കുട്ടികളെയെല്ലാം ലേയയുടെയും റാഹേലിന്റെയും രണ്ടു ദാസിമാരുടെയും+ അടുത്തായി നിറുത്തി. 2 ഏറ്റവും മുന്നിൽ ദാസിമാരെയും അവരുടെ കുട്ടികളെയും,+ പിന്നിലായി ലേയയെയും അവളുടെ കുട്ടികളെയും,+ അതിനു പിന്നിൽ റാഹേലിനെയും+ യോസേഫിനെയും നിറുത്തി.
-