ഉൽപത്തി 40:2, 3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അതുകൊണ്ട് ഈ രണ്ട് ഉദ്യോഗസ്ഥന്മാരോടും—പാനപാത്രവാഹകരുടെ പ്രമാണിയോടും അപ്പക്കാരുടെ പ്രമാണിയോടും+—ഫറവോൻ കോപിച്ചു. 3 അവരെ കാവൽക്കാരുടെ മേധാവിയുടെ+ വീട്ടിലെ ജയിലിൽ, യോസേഫ് തടവുകാരനായി കഴിഞ്ഞിരുന്ന അതേ സ്ഥലത്ത്,+ ഏൽപ്പിച്ചു. സങ്കീർത്തനം 105:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 ദൈവം പറഞ്ഞതു സംഭവിക്കുന്നതുവരെ യോസേഫ് അങ്ങനെ കഴിഞ്ഞു;+യഹോവയുടെ വചനമാണു യോസേഫിനെ ശുദ്ധീകരിച്ചത്. പ്രവൃത്തികൾ 7:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 യോസേഫിനോട് അസൂയ മൂത്ത+ ഗോത്രപിതാക്കന്മാർ യോസേഫിനെ ഈജിപ്തിലേക്കു വിറ്റു.+ എന്നാൽ ദൈവം യോസേഫിന്റെകൂടെയുണ്ടായിരുന്നു.+
2 അതുകൊണ്ട് ഈ രണ്ട് ഉദ്യോഗസ്ഥന്മാരോടും—പാനപാത്രവാഹകരുടെ പ്രമാണിയോടും അപ്പക്കാരുടെ പ്രമാണിയോടും+—ഫറവോൻ കോപിച്ചു. 3 അവരെ കാവൽക്കാരുടെ മേധാവിയുടെ+ വീട്ടിലെ ജയിലിൽ, യോസേഫ് തടവുകാരനായി കഴിഞ്ഞിരുന്ന അതേ സ്ഥലത്ത്,+ ഏൽപ്പിച്ചു.
19 ദൈവം പറഞ്ഞതു സംഭവിക്കുന്നതുവരെ യോസേഫ് അങ്ങനെ കഴിഞ്ഞു;+യഹോവയുടെ വചനമാണു യോസേഫിനെ ശുദ്ധീകരിച്ചത്.
9 യോസേഫിനോട് അസൂയ മൂത്ത+ ഗോത്രപിതാക്കന്മാർ യോസേഫിനെ ഈജിപ്തിലേക്കു വിറ്റു.+ എന്നാൽ ദൈവം യോസേഫിന്റെകൂടെയുണ്ടായിരുന്നു.+