പുറപ്പാട് 31:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 കൂടാതെ അവനെ സഹായിക്കാൻ ദാൻ ഗോത്രത്തിലെ അഹീസാമാക്കിന്റെ മകൻ ഒഹൊലിയാബിനെയും+ ഞാൻ നിയമിച്ചിരിക്കുന്നു. നിപുണരായ* എല്ലാവരുടെ ഹൃദയങ്ങളിലും ഞാൻ ജ്ഞാനം നൽകുന്നു. അങ്ങനെ, ഞാൻ നിന്നോടു കല്പിച്ചതെല്ലാം അവർ ഉണ്ടാക്കട്ടെ.+
6 കൂടാതെ അവനെ സഹായിക്കാൻ ദാൻ ഗോത്രത്തിലെ അഹീസാമാക്കിന്റെ മകൻ ഒഹൊലിയാബിനെയും+ ഞാൻ നിയമിച്ചിരിക്കുന്നു. നിപുണരായ* എല്ലാവരുടെ ഹൃദയങ്ങളിലും ഞാൻ ജ്ഞാനം നൽകുന്നു. അങ്ങനെ, ഞാൻ നിന്നോടു കല്പിച്ചതെല്ലാം അവർ ഉണ്ടാക്കട്ടെ.+