-
പുറപ്പാട് 26:19-21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 “ആ 20 ചട്ടം ഉറപ്പിക്കാൻ അവയ്ക്കു കീഴെ 40 വെള്ളിച്ചുവട്+ ഉണ്ടാക്കണം: ഒരു ചട്ടത്തിന്റെ കീഴെ അതിന്റെ രണ്ടു കുടുമയ്ക്കുവേണ്ടി രണ്ടു ചുവട്. അതുപോലെ, തുടർന്നുവരുന്ന ഓരോ ചട്ടത്തിന്റെയും കീഴെ അതിന്റെ രണ്ടു കുടുമയ്ക്കു രണ്ടു ചുവടുണ്ടായിരിക്കണം.+ 20 വിശുദ്ധകൂടാരത്തിന്റെ മറുവശത്തിനുവേണ്ടി, അതായത് വടക്കുവശത്തിനുവേണ്ടി, 20 ചട്ടവും 21 അവയ്ക്ക് 40 വെള്ളിച്ചുവടും വേണം. ഒരു ചട്ടത്തിന്റെ കീഴെ രണ്ടു ചുവട്. അതുപോലെ, തുടർന്നുവരുന്ന ഓരോ ചട്ടത്തിന്റെയും കീഴെ ഈരണ്ടു ചുവടുണ്ടായിരിക്കണം.
-