പുറപ്പാട് 28:9, 10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 “രണ്ടു നഖവർണിക്കല്ല്+ എടുത്ത് അവയിൽ ഇസ്രായേലിന്റെ ആൺമക്കളുടെ പേരുകൾ+ കൊത്തണം. 10 ജനനക്രമമനുസരിച്ച് അവരുടെ പേരുകൾ ആറെണ്ണം ഒരു കല്ലിലും ശേഷിക്കുന്ന ആറെണ്ണം മറ്റേ കല്ലിലും കൊത്തണം.
9 “രണ്ടു നഖവർണിക്കല്ല്+ എടുത്ത് അവയിൽ ഇസ്രായേലിന്റെ ആൺമക്കളുടെ പേരുകൾ+ കൊത്തണം. 10 ജനനക്രമമനുസരിച്ച് അവരുടെ പേരുകൾ ആറെണ്ണം ഒരു കല്ലിലും ശേഷിക്കുന്ന ആറെണ്ണം മറ്റേ കല്ലിലും കൊത്തണം.