ഉൽപത്തി 46:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 ലേവിയുടെ+ ആൺമക്കൾ: ഗർശോൻ, കൊഹാത്ത്, മെരാരി.+ സംഖ്യ 26:57 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 57 കുടുംബമനുസരിച്ച് ലേവ്യരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ:+ ഗർശോനിൽനിന്ന് ഗർശോന്യരുടെ കുടുംബം; കൊഹാത്തിൽനിന്ന് കൊഹാത്യരുടെ കുടുംബം;+ മെരാരിയിൽനിന്ന് മെരാര്യരുടെ കുടുംബം.
57 കുടുംബമനുസരിച്ച് ലേവ്യരിൽനിന്ന് പേര് രേഖപ്പെടുത്തിയവർ:+ ഗർശോനിൽനിന്ന് ഗർശോന്യരുടെ കുടുംബം; കൊഹാത്തിൽനിന്ന് കൊഹാത്യരുടെ കുടുംബം;+ മെരാരിയിൽനിന്ന് മെരാര്യരുടെ കുടുംബം.