10 അപ്പോൾ മോശ യഹോവയോടു പറഞ്ഞു: “യഹോവേ, എന്നോടു ക്ഷമിക്കേണമേ. ഞാൻ ഒരിക്കലും ഒഴുക്കോടെ സംസാരിച്ചിട്ടില്ല, എനിക്ക് അതിനു കഴിയില്ലല്ലോ. അങ്ങ് ഈ ദാസനോടു സംസാരിച്ചതിനു മുമ്പും സംസാരിച്ചശേഷവും അത് അങ്ങനെതന്നെയാണ്. വാക്കിനു തടസ്സവും നാവിന് ഇടർച്ചയും ഉള്ളവനാണു ഞാൻ.”+