-
പുറപ്പാട് 7:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 നൈലിലെ മത്സ്യങ്ങൾ ചാകും, നൈൽ നാറും. ഈജിപ്തുകാർക്കു നൈലിൽനിന്ന് വെള്ളം കുടിക്കാൻ കഴിയാതെവരും.”’”
-
-
പുറപ്പാട് 7:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 നൈലിലെ വെള്ളം കുടിക്കാൻ ഒട്ടും കൊള്ളില്ലായിരുന്നതുകൊണ്ട് ഈജിപ്തുകാരെല്ലാം കുടിവെള്ളത്തിനായി നൈലിനു ചുറ്റും കുഴി കുഴിച്ചുതുടങ്ങി.
-