ലേവ്യ 24:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ഒടിവിനു പകരം ഒടിവ്, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്. അവൻ ഏതുതരത്തിലുള്ള പരിക്ക് ഏൽപ്പിച്ചോ അതേ തരത്തിലുള്ള പരിക്ക് അവനും ഏൽപ്പിക്കണം.+ മത്തായി 5:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 38 “‘കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് ’+ എന്നു പറഞ്ഞിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
20 ഒടിവിനു പകരം ഒടിവ്, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്. അവൻ ഏതുതരത്തിലുള്ള പരിക്ക് ഏൽപ്പിച്ചോ അതേ തരത്തിലുള്ള പരിക്ക് അവനും ഏൽപ്പിക്കണം.+